• അബ്രീദയുടെ കറക്കങ്ങൾ

  • Aug 27 2022
  • Durée: 22 min
  • Podcast

അബ്രീദയുടെ കറക്കങ്ങൾ

  • Résumé

  • ഒരു പെൺകുട്ടി കറങ്ങാനിറങ്ങുമ്പോൾ കൂടെ ലോകവും കറങ്ങുന്നു. ആ കറക്കത്തിനൊടുവിൽ കൂടുതൽ നല്ലൊരു ലോകത്തേക്ക് മനുഷ്യരെല്ലാം എത്തിച്ചേരുന്നു. അത്തരം കുറേ കറക്കങ്ങളേക്കുറിച്ചാണ് അബ്രീദ ബാനു ‘കറക്കം’ എന്ന തന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിൽ എൽഎൽബി അവസാനവർഷ വിദ്യാർഥിയായ അബ്രീദ ഒരു ബാക്ക്പാക്കും തൂക്കി കറങ്ങാൻ പോയ സ്ഥലങ്ങളിൽ രാജസ്ഥാനും പഞ്ചാബും ഉത്തർപ്രദേശും ഉത്തരാഖണ്ഡും മഹാരാഷ്ട്രയും കൂടാതെ അയൽരാജ്യമായ നേപ്പാളുമുണ്ട്. ആലോചിച്ചുറപ്പിച്ച യാത്രകളായിരുന്നില്ല ഇവയൊന്നും എന്നതാണ് അബ്രീദയുടെ കറക്കങ്ങളുടെ പ്രത്യേകതകളിലൊന്ന്. പത്ത് അധ്യായങ്ങൾ പിന്നിട്ടു ‘കറക്ക’മവസാനിപ്പിക്കുമ്പോൾ നമ്മളുമൊരു പുതിയ മനുഷ്യനായിക്കഴിഞ്ഞിരിക്കും.

    See omnystudio.com/listener for privacy information.

    Voir plus Voir moins

Ce que les auditeurs disent de അബ്രീദയുടെ കറക്കങ്ങൾ

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.