• ആത്മീയ പ്രാധാന്യമുള്ള മഹാശിവരാത്രി | Maha Shivratri: Unlock Spiritual Potential on this Auspicious Night

  • Feb 17 2025
  • Durée: 8 min
  • Podcast

ആത്മീയ പ്രാധാന്യമുള്ള മഹാശിവരാത്രി | Maha Shivratri: Unlock Spiritual Potential on this Auspicious Night

  • Résumé

  • ഒരു ആത്മീയ അന്വേഷകനായ വ്യക്തി തീർച്ചയായും ഈ രാത്രിയെ ഉപയോഗപ്പെടുത്തണം. ഓരോ ചാന്ദ്രമാസത്തിലെയും പതിനാലാം ദിവസം അല്ലെങ്കിൽ അമാവാസിയുടെ തലേ ദിവസം ശിവരാത്രി എന്നറിയപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ സംഭവിക്കുന്ന പന്ത്രണ്ട് ശിവരാത്രികളിൽ, ഫെബ്രുവരി-മാർച്ച് മാസത്തിൽ വരുന്ന മഹാശിവരാത്രിക്കാണ് ഏറ്റവും കൂടുതൽ ആത്മീയ പ്രാധാന്യമുള്ളത്. മഹാശിവരാത്രിയുടെ രാത്രി ഒരു വ്യക്തിക്ക് ഇത് അനുഭവിക്കാനുള്ള അവസരം നൽകുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Maha Shivratri, a night of profound spiritual significance, offers a unique opportunity for spiritual awakening. Sadhguru explains the importance of this night and how to utilize its powerful energy for inner transformation. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    Voir plus Voir moins

Ce que les auditeurs disent de ആത്മീയ പ്രാധാന്യമുള്ള മഹാശിവരാത്രി | Maha Shivratri: Unlock Spiritual Potential on this Auspicious Night

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.