• ഇനിയെന്ന് സ്മാർട്ടാകും?

  • Dec 5 2024
  • Durée: 4 min
  • Podcast

ഇനിയെന്ന് സ്മാർട്ടാകും?

  • Résumé


  • ലോക ഐടി ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുമെന്നു വിശേഷിപ്പിക്കപ്പെട്ട കൊച്ചി സ്മാർട് സിറ്റി ഐടി പദ്ധതിയുടെ ഭാവി ഇനിയെന്താകും? ദുബായ് ടീകോം ഇൻവെസ്റ്റ്മെന്റ്സിനെ സംയുക്ത സംരംഭത്തിൽനിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണു വഴിത്തിരിവിലായത്. പദ്ധതിക്കായി പാട്ടത്തിനു നൽകിയ 246 ഏക്കർ തിരിച്ചുപിടിക്കാനാണു സർക്കാർ തീരുമാനം. പ്രവർത്തനം തുടങ്ങി 13 വർഷം കഴിഞ്ഞിട്ടും കാര്യമായ നിക്ഷേപം ആകർഷിക്കാനോ വാഗ്ദാനം ചെയ്ത 90,000 തൊഴിൽ ലഭ്യമാക്കാനോ ടീകോമിനു കഴിഞ്ഞില്ലെന്നാണു സർക്കാരിന്റെ നിലപാട്.

    What will be the future of the Kochi Smart City IT project, which was touted to put Kerala on the global IT map? After 13 years, the Kerala government has removed Tecom Investments from the project due to a lack of promised investment and job creation, raising concerns about the project's impact on Kerala's IT sector.

    Host & Producer: P Sanilkumar, Editor: KU Devadathan

    See omnystudio.com/listener for privacy information.

    Voir plus Voir moins

Ce que les auditeurs disent de ഇനിയെന്ന് സ്മാർട്ടാകും?

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.