• എംടി; ഇനി മഞ്ഞുകാലം

  • Dec 26 2024
  • Durée: 5 min
  • Podcast

എംടി; ഇനി മഞ്ഞുകാലം

  • Résumé

  • ഈ മഞ്ഞുകാലത്ത് മലയാളമാകെ മൗനത്താൽ സങ്കടപ്പെട്ടു നിൽക്കുകയാണ്, എംടി എന്ന രണ്ടക്ഷരം കാലം കടന്നുപോകുന്നതിന്റെ ഒറ്റപ്പെടൽ. മൗനത്തെ ഇഷ്ടപ്പെട്ട എം.ടി.വാസുദേവൻ നായർ എന്ന മഹാമേരു ഒർമയായി. മലയാളത്തിന്റെ ഒരേയൊരു എംടി 91–ാം വയസ്സിലാണു കഥാവശേഷനായത്.

    MT Vasudevan Nair, the legendary Malayalam writer, passed away at 91. Kerala mourns the loss of its literary patriarch, whose works have shaped generations.

    See omnystudio.com/listener for privacy information.

    Voir plus Voir moins

Ce que les auditeurs disent de എംടി; ഇനി മഞ്ഞുകാലം

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.