• ചൂൽ ഇനി എവിടെ ചാരും?

  • Feb 11 2025
  • Durée: 7 min
  • Podcast

ചൂൽ ഇനി എവിടെ ചാരും?

  • Résumé

  • ഡൽഹിയിൽ ഭരണംപോയി എന്നതുകൊണ്ട് ആം ആദ്മി പാർട്ടിയും അതിന്റെ നേതാവ് അരവി‌ന്ദ് കേജ്‌രിവാളും ഇല്ലാതാവുന്നില്ല. താൻ സത്യവാനെന്നു ജനം തീരുമാനിച്ചാൽ മാത്രമേ ഇനി മുഖ്യമന്ത്രിയാവൂ എന്ന് പദവി രാജിവച്ചപ്പോൾ കേജ്‌രിവാൾ പറഞ്ഞിരുന്നു. അദ്ദേഹം ആഗ്രഹിച്ച വിധി ലഭിച്ചില്ല. അതിനാൽ രാഷ്ട്രീയം അവസാനിപ്പിക്കാനും പാർട്ടി പിരിച്ചുവിടാനും തീരുമാനിച്ചിരിക്കുന്നുവെന്നു പ്രഖ്യാപിക്കാൻ തക്ക അപക്വ മനസ്സല്ല േകജ്‌രിവാളിന്റേത്; ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം ശരാശരി രാഷ്ട്രീയം ശീലിച്ചിരിക്കുന്നു. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്‌കാസ്റ്റിൽ

    The fact that the Aam Aadmi Party lost power in Delhi doesn't mean the party or its leader Arvind Kejriwal will disappear. When he resigned from the Chief Ministership, Kejriwal had said that he would only become Chief Minister again if the people decided he was honest. He didn't get the verdict he desired. Therefore, Kejriwal doesn't have the immature mindset to announce the end of his political career and disband the party; in a short time, he has learned the ropes of mainstream politics.Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins

Ce que les auditeurs disent de ചൂൽ ഇനി എവിടെ ചാരും?

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.