• മാനസികവും വൈകാരികവുമായ ആരോഗ്യം | Sadhguru on Emotional Security: The Key to a Fulfilling Life

  • Feb 3 2025
  • Durée: 7 min
  • Podcast

മാനസികവും വൈകാരികവുമായ ആരോഗ്യം | Sadhguru on Emotional Security: The Key to a Fulfilling Life

  • Résumé

  • വൈകാരിക സുരക്ഷിതത്വം എന്നത് വ്യക്തിഗത മനുഷ്യർക്കും സമൂഹത്തിനും തഴച്ചു വളരുന്നതിന് ആവശ്യമായ ഒന്നാണ്. ദൗർഭാഗ്യവശാൽ, സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള ബാലിശമായ സങ്കല്പങ്ങൾ മൂലം, വൈകാരിക സുരക്ഷിതത്വം നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പലതും ചെയ്യാൻ ശേഷിയില്ലാത്ത ഒരവസ്ഥയിലേക്ക് ആളുകളെ നമ്മൾ എത്തിച്ചിരിക്കുന്നു. വിരലിലെണ്ണാവുന്ന ചിലർക്കെങ്കിലും ഈ അരക്ഷിതാവസ്ഥയെ മറികടന്ന് പോകാൻ കഴിഞ്ഞേക്കാം.എന്നാൽ ഭൂരിഭാഗം ആളുകളും തളർന്നുപോകുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Sadhguru discusses the vital role of emotional security in modern life, emphasizing its effect on personal well-being and societal advancement. Learn how emotional stability is essential for success and fulfillment. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    Voir plus Voir moins

Ce que les auditeurs disent de മാനസികവും വൈകാരികവുമായ ആരോഗ്യം | Sadhguru on Emotional Security: The Key to a Fulfilling Life

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.