• മാപ്പ് അപേക്ഷിച്ച് ബോബി ചെമ്മണ്ണൂർ

  • Jan 15 2025
  • Durée: 1 min
  • Podcast

മാപ്പ് അപേക്ഷിച്ച് ബോബി ചെമ്മണ്ണൂർ

  • Résumé

  • ജാമ്യം ലഭിച്ചിട്ടും ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂരിനെതിരെ കോടതി ഉയർത്തിയത് രൂക്ഷവിമർശനം. വിഷയത്തിൽ വിശദീകരണം നൽകണമെന്നു പ്രതിഭാഗം അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു. ഇന്നു രാവിലെ കാക്കനാട് ജില്ലാ ജയിലിൽനിന്നു ബോബി പുറത്തിറങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു പുതിയ സംഭവവികാസങ്ങൾ. നാക്കുപിഴ സംഭവിച്ചെന്നും തുടർനടപടികൾ ഉണ്ടാകരുതെന്നുമുള്ള ബോബിയുടെ അപേക്ഷ കോടതി സ്വീകരിക്കുകയും ചെയ്തു. The Kerala High Court accepted an apology from businessman Boby Chemmanur for his dramatic refusal to leave prison despite being granted bail. Listen more about Boby Chemmanur's apology and court response.

    See omnystudio.com/listener for privacy information.

    Voir plus Voir moins

Ce que les auditeurs disent de മാപ്പ് അപേക്ഷിച്ച് ബോബി ചെമ്മണ്ണൂർ

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.