• ഷെറിനെ വിട്ടൊഴിയാതെ വിവാദങ്ങൾ | കാരണവർ വധക്കേസ് | Kerala Crime | Crime Podcast

  • Feb 1 2025
  • Durée: 14 min
  • Podcast

ഷെറിനെ വിട്ടൊഴിയാതെ വിവാദങ്ങൾ | കാരണവർ വധക്കേസ് | Kerala Crime | Crime Podcast

  • Résumé

  • കാരണവർ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഷെറിനെ ശിക്ഷ ഇളവു ചെയ്തു വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ജയിലിലെ നല്ലനടപ്പുകൊണ്ടാണ് ശിക്ഷയിളവിനു പരിഗണിച്ചതെന്ന് കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതിയംഗം വ്യക്തമാക്കി. പുറത്തുവിട്ടാൽ പ്രശ്നമുണ്ടാകില്ലെന്ന് പൊലീസും പറയുന്നു. പക്ഷേ, വിവാദങ്ങൾ ഷെറിനെ വിട്ടൊഴിയുന്നില്ല. എന്താണ് ഭാസ്കര കാരണവർ വധക്കേസിൽ സംഭവിച്ചത്? ആരാണ് ഷെറിൻ? ജയിലിൽ കഴിയുമ്പോഴും എന്തുകൊണ്ട് ഷെറിൻ വാർത്തകളിൽ നിറഞ്ഞു? ഇക്കാര്യങ്ങളാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. Script and Narration: സീന ആന്റണി.

    The Kerala cabinet’s decision to grant remission and release Sherin, convicted in the Bhaskara Karanavar murder case, has sparked debates. Authorities justified the decision based on her good conduct in jail, with police assuring there would be no issues post-release. However, Sherin has been surrounded by controversies since her involvement in the case, remaining a media focus during the investigation, trial, and imprisonment. The murder of Bhaskara Karanavar, a Malayali-American, remains a significant case in Kerala’s crime history. Today’s Crime Beat podcast delves into Sherin’s story and the controversies surrounding her release.

    See omnystudio.com/listener for privacy information.

    Voir plus Voir moins

Ce que les auditeurs disent de ഷെറിനെ വിട്ടൊഴിയാതെ വിവാദങ്ങൾ | കാരണവർ വധക്കേസ് | Kerala Crime | Crime Podcast

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.