• സമ്പത്തു മാത്രമാണോ ജീവിതം?

  • Jan 27 2025
  • Durée: 3 min
  • Podcast

സമ്പത്തു മാത്രമാണോ ജീവിതം?

  • Résumé

  • സമ്പത്തുണ്ടാകുന്നതും അതു സൂക്ഷിക്കുന്നതുമൊന്നും മോശമായ ഒരു കാര്യമേയല്ല. എന്നാൽ സമ്പത്തു മാത്രമാണ് ജീവിതം അഥവാ നാട്ടുഭാഷയിൽ പറഞ്ഞാൽ മുതൽ ഉണ്ടാക്കിവയ്ക്കാനായിട്ടാണു ജീവിതം എന്നൊക്കെ നമ്മൾ ചിന്തിച്ചുകളഞ്ഞാൽ പിന്നെ നമ്മൾ ഒരു യന്ത്രത്തെപ്പോലെയായി മാറാം. പണം സമ്പാദിക്കാനുള്ള ഒരു യന്ത്രം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Renunciation of wealth is a powerful testament to the enduring human spirit's search for meaning beyond material possessions. Many individuals, inspired by the Buddha's teachings, have forsaken immense fortunes to embrace a life of spiritual devotion.Prinu Prabhakaran talking here.Script: S. Aswin.

    See omnystudio.com/listener for privacy information.

    Voir plus Voir moins

Ce que les auditeurs disent de സമ്പത്തു മാത്രമാണോ ജീവിതം?

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.