• 102 | ഒരു ഇലക്ഷൻ അപാരത | A Malayalam Podcast

  • May 10 2024
  • Durée: 32 min
  • Podcast

102 | ഒരു ഇലക്ഷൻ അപാരത | A Malayalam Podcast

  • Résumé


  • ഏപ്രിൽ 25-ആം തീയതി കളക്ഷൻ സെൻററിൽ വച്ച് പുത്തൻകാവ് സ്കൂളിലെ അധ്യാപകനും എൻറെ സുഹൃത്തുമായ അലക്സ് അടുത്ത പോഡ്കാസ്റ്റിനുള്ള വിഷയം ആയല്ലോ എന്ന് പറയുമ്പോൾ ഇങ്ങനെ ഒരു പോഡ്കാസ്റ്റ്

    എൻറെ മനസ്സിൽ ഉണ്ടായിരുന്നില്ല പക്ഷേ ഇരുപത്തിയാറാം തീയതി ഇലക്ഷന് ശേഷം ഉറങ്ങി എഴുന്നേറ്റ എന്റെ മനസ്സിൽ അടുത്ത പോഡ്കാസ്റ്റ്

    ഇലക്ഷനെ പറ്റി തന്നെയാവും എന്ന് ഉറപ്പിച്ചു തോന്നിയിരുന്നു, തൃപ്തിയോടെ, സന്തോഷത്തോടെ എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചിട്ട് ബൂത്തിൽ നിന്ന് ഇറങ്ങിപ്പോയ ഒരുപാട് പാവപ്പെട്ട മനുഷ്യരെ ഞാൻ ഓർക്കുന്നു പക്ഷേ ആ ഓർമ്മകളെല്ലാം പിന്നിലാക്കിക്കൊണ്ട് ഉയർന്നുവരുന്ന മറ്റു ചില മനുഷ്യരുടെ പെരുമാറ്റത്തെപ്പറ്റിയുള്ള സങ്കടപ്പെടുത്തുന്ന ഓർമ്മകളും മനസ്സിൽ തങ്ങിനിൽക്കുന്നു ആ സങ്കടത്തെപ്പറ്റിയാണ്ഇന്നത്തെപോഡ്കാസ്റ്റ് .


    Voir plus Voir moins

Ce que les auditeurs disent de 102 | ഒരു ഇലക്ഷൻ അപാരത | A Malayalam Podcast

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.