Athmakathayanam

Auteur(s): Manorama Online
  • Résumé

  • ആത്മകഥകൾക്കായി ഒരിടം, അതാണ് ‘ആത്മകഥായാനം’ പോഡ്‌കാസ്റ്റ്. വിവിധ മേഖലകളിലെ പ്രശസ്തരുടെ ആത്മകഥകളെക്കുറിച്ചു സംസാരിക്കുകയാണ് മലയാള മനോരമ സീനിയർ സബ് എഡിറ്റർ ഡോ.എം.കെ.സന്തോഷ് കുമാർ. Athmakathayanam is a space for autobiographies where Malayala Manorama Senior Sub-editor Dr. MK. Santhosh Kumar talks about autobiographies of famous people from various walks of life.
    2024 Manorama Online
    Voir plus Voir moins
Épisodes
  • പ്രക്ഷോഭങ്ങളുടെ വാളേന്തി വടക്കനച്ചൻ
    Apr 23 2022

    വൈരുധ്യങ്ങളുടെ ആൾരൂപമായിരുന്നു വടക്കനച്ചൻ എന്ന ഫാ.ജോസഫ് വടക്കൻ. കമ്യൂണിസ്റ്റ് സഹയാത്രികൻ, കമ്യൂണിസ്റ്റ് വിരുദ്ധൻ, പുരോഹിതൻ, സഭാവിമർശകൻ എന്നീ വിശേഷങ്ങളിലെല്ലാം ആ വൈരുധ്യങ്ങൾ തെളിഞ്ഞു കാണാം. കത്തോലിക്കാ പുരോഹിതനാകാനും കലാപംകൂട്ടാനും കരുതിക്കൂട്ടിയിറങ്ങിയവനാണ് ഞാൻ എന്ന പരിചയപ്പെടുത്തൽ വെറുംവാക്കല്ലെന്നു ‘എന്റെ കുതിപ്പും കിതപ്പും’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min

Ce que les auditeurs disent de Athmakathayanam

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.