• AudioBooks by MM Akbar

  • Auteur(s): MM Akbar
  • Podcast

AudioBooks by MM Akbar

Auteur(s): MM Akbar
  • Résumé

  • MM Akbar has authored more than 40 books, of which 20 are dealing with comparative religion. Seven books are in English. You can find audiobook versions of all the books authored by Mr. MM Akbar. This suggests that his written works have been converted into audio format, making them accessible for those who prefer to listen rather than read. It's a convenient option for people who enjoy audiobooks or have visual impairments.
    MM Akbar
    Voir plus Voir moins
Épisodes
  • ഇന്ത്യ നമ്മുടേതാണ്! India is Ours! Audiobok by MM Akbar | Dawa Books
    Oct 24 2023

    ബഹുസ്വരതയുടെ മണ്ണാണ് ഇന്ത്യ. വിവിധ മതങ്ങളും ദര്‍ശനങ്ങളും ഭാഷകളും സംസ്‌കാരങ്ങളും എല്ലാം നിറഞ്ഞുനില്‍ക്കുന്ന സുന്ദരമായൊരു പൂങ്കാവനം. മതനിരപേക്ഷതയുടെ വിണ്ണില്‍ നിന്നും പെയ്തിറങ്ങുന്ന മഴയില്‍ വിവിധ വര്‍ണങ്ങളും ഗന്ഥങ്ങളുമുള്ള പൂക്കള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നു. ഇന്ത്യയെ ആ സുന്ദരമായ പൂങ്കാവനത്തില്‍, അതിലെ സാരഭ്യം പരത്തിക്കൊണ്ട് വിരിഞ്ഞുനില്‍ക്കുന്ന പുഷ്പങ്ങളെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ഈ രാഷ്ട്രത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. രാഷ്ട്രത്തിനു തിരിച്ചും. പൂവും പൂന്തോട്ടവും തമ്മിലുണ്ടാകേണ്ട സുന്ദരമായ ബന്ധത്തിന് ഒരു ആമുഖമാണീ പുസ്തകം. പൗരബോധത്തെ തൊട്ടുണർത്തുന്ന രചന.

    Author: MM Akbar

    Narrator: Arattupuzha Hakkim Khan

    Publisher: Da'wa Books

    Chapters : 19

    Voir plus Voir moins
    7 h et 52 min
  • ഖുർആനിന്റെ മൗലികത | ഭാഗം -01 | Authenticity of Quran | Audiobook by MM Akbar | Niche of Truth
    Sep 27 2023

    Authenticity of Quran by MM Akbar

    വിശുദ്ധ ഖുർആനിനെപ്പോലെ വിമർശിക്കപ്പെട്ട മറ്റൊരു ഗ്രന്ഥമുണ്ടോയെന്ന് സംശയമാണ്. കിഴക്കും പടിഞ്ഞാറുമുള്ള എഴുത്തുകാരും മതപ്രചാരകരും മതനിഷേധികളുമെല്ലാം ഖുർആനിന് വിമർശന പഠനങ്ങൾ രചിച്ചിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ പുതിയ സഹസ്രാബ്ദത്തിൽ ഖുർആൻ വിമർശന പഠനങ്ങൾക്ക് വേണ്ടി മാത്രമായി ഒട്ടനവധി ഇന്റർനെറ്റ് സൈറ്റുകൾ രൂപം കൊണ്ടിട്ടുമുണ്ട്. ഇവയുടെയെല്ലാം ഉന്നയിക്കപ്പെടുന്ന വിമർശനങ്ങളെല്ലാം അടിസ്ഥാനരഹിതവും ഖുർആനിന്റെ പ്രോജ്വല പ്രകാശത്തിന് മുമ്പിൽ കരിഞ്ഞു വീഴുന്നവയുമാണ്. ഖുർആനിനെതിരെ ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾക്ക് വസ്തുനിഷ്ഠമായി മറുപടി പറയുന്ന കൃതിയാണിത്. ഓരോ വിമർശനത്തിനും അക്കമിട്ട് മറുപടി പറയുകയും ഖുർആനിന്റെ മൗലികതയും അപ്രമാദിത്യവും വ്യക്തമാക്കുകയും ചെയ്യുന്ന രചനയുടെ ഒന്നാം ഭാഗം.

    Author: MM Akbar

    Narrator: Arattupuzha Hakkim

    Publisher: Niche of Truth


    1. Chapter 01: ഖുർആനിനെക്കുറിച്ച്
    2. Chapter 02: ഖുർആനിന്റെ അവകാശവാദം
    3. Chapter 03: ഖുർആനിന്റെ രചന
    4. Chapter 04: ഖുർആനും സാഹിത്യവും
    5. Chapter 05: ഖുർആൻ ക്രോഡീകരണം
    6. Chapter 06: ഖുർആനും സാന്മാർഗിക സംവിധാനവും
    7. Chapter 07A: ഖുർആനും സ്ത്രീകളും
    8. Chapter 07B: ഖുർആനും സ്ത്രീകളും
    9. Chapter 07C: ഖുർആനും സ്ത്രീകളും
    10. Chapter 8: ഖുർആനും അനന്തരാവകാശപ്രശ്നങ്ങളും
    11. Chapter 09: ഖുർആനും അടിമത്തവും
    12. Chapter 10: ഖുർആനിന്റെ പ്രായോഗികത
    13. Chapter 11: ഖുർആനും ദുർബലപ്പെടുത്തലുകളും
    14. Chapter 12: ഖുർആനിലെ ശിക്ഷ നിയമങ്ങൾ
    15. Chapter: 13 ഖുർആനും അമുസ്‌ലിംകളും
    Voir plus Voir moins
    11 h et 56 min
  • ഭ്രൂണവിജ്ഞാനീയം ക്വുർആനിലും ഹദീഥുകളിലും | Embryology in the Qur'an and Hadiths by MM Akbar | Audiobook
    Sep 17 2023

    ഭ്രൂണശാസ്ത്രത്തിന്റെ ചരിത്രം മുതല്‍ ഈ രംഗത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ വരെ വിശകലനം ചെയ്തുകൊണ്ടുള്ള ബ്രഹത്ഗ്രന്ഥം. തീര്‍ച്ചയായും ഇത് ഇസ്ലാമിക സാഹിത്യത്തിന് മാത്രമല്ല വൈദ്യശാസ്ത്ര ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവലംബിക്കാവുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതോടൊപ്പം പരിശുദ്ധ ക്വുര്‍ആനിന്‍റെയും ഹദീഥ്ഗ്രന്ഥങ്ങളുടെയും നിലപാടുകള്‍ അജയ്യവും കാലാതിവര്‍ത്തിയുമാണെന്നും ഗ്രന്ഥകാരന്‍ തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കുന്നു. ഇത് സംബന്ധിച്ച് മറ്റ് പല പഠങ്ങളിലും ലഭിക്കാത്ത വ്യക്തത ഈ ഗ്രന്ഥം നല്‍കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്

    Author: MM Akbar

    Preface: Dr. PA Kabeer (MBBS, MD (GM) Chief Physician & CMD, ALMAS Group of Institutions. Publisher: Dawa Books, Kochi

    VoiceOver: Arttupuzha Hakkim Khan


    Chapter 01: ഭ്രൂണശാസ്ത്രത്തിന്റെ ചരിത്രം

    Chapter 02: ഖുർആനിലും ഹദീസുകളിലും

    Chapter 03: കളിമണ്ണിന്റെ സത്യത്തിൽ നിന്ന്

    Chapter 04: ബീജദ്രാവകങ്ങൾ

    Chapter 05: ബൈന സ്സുൽബി വത്തറാഇബ്

    Chapter 06: നുത്വ്‌ഫ:

    Chapter 07: നുത്വഫത്തിന് അംശാജിൻ

    Chapter 08: ഗർഭാശയത്തിന്റെ കൂരിരുട്ടിൽ

    Chapter 09: അലക്വ:

    Chapter 10: മുദ്വ്‌ആ

    Chapter 11: ഭ്രൂണവളർച്ചയുടെ ആദ്യ നാൽപതു ദിനങ്ങൾ

    Chapter 12: ലിംഗനിർണയം

    Chapter 13: പാരമ്പര്യത്തിന്റെ സംപ്രേക്ഷണം

    Chapter 14: അസ്ഥി രൂപീകരണം

    Chapter 15: ഭ്രൂണം ശിശുവാകുമ്പോൾ

    Chapter 16: കുറഞ്ഞ ഗർഭകാലം

    Voir plus Voir moins
    8 h et 52 min

Ce que les auditeurs disent de AudioBooks by MM Akbar

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.