• കാറുകൾ, യാത്ര, പാട്ട്, കൂട്ടുകാരി, ബോഡി, ഷെയ്മിങ്ങ്‍, നിലപാടുകള്‍. സയനോര പറയുന്നു.

  • Jul 28 2022
  • Durée: 12 min
  • Podcast

കാറുകൾ, യാത്ര, പാട്ട്, കൂട്ടുകാരി, ബോഡി, ഷെയ്മിങ്ങ്‍, നിലപാടുകള്‍. സയനോര പറയുന്നു.

  • Résumé

  • വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് മലയാളികളുടെ മനസ്സു കീഴടക്കിയ പാട്ടുകാരിയാണ് സയനോര. അടുത്തിടെ പല വിഷയങ്ങളിലും ശ്രദ്ധേയമായ നിലപാടുകളെടുത്ത സയനോരയോടുള്ള ഇഷ്ടം മലയാളിക്ക് കൂടിയിട്ടേയുളളൂ. കാറുകളെയും യാത്രയെയും കുറിച്ച്, പാട്ടിനെയും കൂട്ടുകാരിയെയും കുറിച്ച്, ബോഡി ഷെയ്മിങ്ങിനെയും നിലപാടുകളെയും പറ്റിയെല്ലാം ധന്യ മേലേടത്ത് നടത്തിയ അഭിമുഖത്തിൽ സയനോര പ്രതികരിക്കുന്നു..

    Sayanora is a singer who has won the hearts of Malayalis with her different singing style. Recently, Malayalees have only increased their love for Sayanora, who has taken a remarkable stand on many issues. Sayanora reacts in an interview with Dhanya Meledadam about cars and travel, songs and friends, body shaming and attitudes.

    See omnystudio.com/listener for privacy information.

    Voir plus Voir moins

Ce que les auditeurs disent de കാറുകൾ, യാത്ര, പാട്ട്, കൂട്ടുകാരി, ബോഡി, ഷെയ്മിങ്ങ്‍, നിലപാടുകള്‍. സയനോര പറയുന്നു.

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.