Career Plus

Auteur(s): Manorama Online
  • Résumé

  • മാറുന്ന ലോകത്തിനനുസരിച്ച് കരിയർ ഓപ്‌ഷനുകളും മാറുകയാണ്. അത്തരം ഘട്ടത്തിൽ ഭാവി സംബന്ധിച്ച നിർണായക കരിയർ തീരുമാനങ്ങളെടുക്കേണ്ടത് ഓരോ ഉദ്യോഗാർഥിയുടെയും അത്യാവശ്യവുമായിരിക്കുന്നു. അതിനു സഹായകരമാകുന്ന വിദഗ്ധ വിശകലനങ്ങളുമായി എത്തുന്നു മനോരമ ഓൺലൈൻ ‘കരിയര്‍ പ്ലസ്’ പോഡ്‌കാസ്റ്റ്.
    Career options are aplenty. Its scope is ever changing in nature. So it is necessary for each employee to undertake key decisions about their future path. Career Plus Podcast delivers expert opinions and analysis to assist career related concerns to its listeners.

    Voir plus Voir moins
Épisodes
  • കംപ്യൂട്ടർ സയൻസിലെ കരിയർ സാധ്യതകൾ എന്തെല്ലാം?
    Jun 8 2022

    ഉയർന്ന തൊഴിൽ സാധ്യതയും മികച്ച ശമ്പളവും ആകർഷണ ഘടകമായിട്ടുള്ള കരിയര്‍ മേഖലയാണ് കംപ്യൂട്ടർ സയൻസ്. വീട്ടിലിരുന്നും തൊഴിൽ ചെയ്യാമെന്നതും ഈ മേഖലയുടെ സവിശേഷതയാണ്. ഈ മേഖലയില്‍ തൊഴില്‍ നേടാൻ ഏതെല്ലാം കോഴ്സുകള്‍ തെരഞ്ഞെടുക്കാം എന്നു പരിചയപ്പെടുത്തുകയാണ് കരിയർ വിദഗ്ദന്‍ ജോമി പി എൽ 

    Voir plus Voir moins
    7 min
  • ഫൈൻ ആർട്സ് പഠിച്ചാൽ? കരിയർ സാദ്ധ്യതകൾ
    May 5 2022

    കലയും സംസ്കാരവും മനുഷ്യജീവിതത്തിൽ നിർണായക പങ്കുവഹിക്കുന്നു. ആർട്ട് ഗാലറികൾ, മ്യൂസിയം, മീഡിയ, സിനിമ തുടങ്ങി വൈവിധ്യ മേഖലകളിൽ ഫൈൻ ആർട്സ് വിദ്യാർഥികൾക്ക് ജോലി കണ്ടെത്താം. ഫൈൻ ആർട്സ് പഠനത്തിന് എന്താണ് പ്രസക്തി? എന്താണ് ജോലിസാധ്യത? എങ്ങനെ പഠിക്കാം? വിശദമാക്കുകയാണ് കരിയർ പ്ലസ് പോഡ്കാസ്റ്റിൽ ജോമി പി.എൽ  

    Voir plus Voir moins
    7 min
  • ഇത് ഡാറ്റകളുടെ കാലം, വരൂ ഡാറ്റാ അനലിസ്റ്റാകാം
    Apr 27 2022

    വിവരസാങ്കേതിക വിദ്യയുടെ കാലത്ത് ഏറ്റവും പ്രാധാന്യമർഹിക്കുന്ന പഠനമേഖലയായി ഡാറ്റാ സയൻസ് മാറികഴിഞ്ഞു. വരും കാലങ്ങളില്‍ ഡാറ്റാ ശേഖരണം, വിതരണം എന്നിവയിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും ഏറെയാണ്. എങ്ങനെ ഡാറ്റാ അനലിസ്റ്റാകാം, ആർക്കൊക്കെ ഡാറ്റാ അനലിസ്റ്റുകളാകാം ഏതെല്ലാം കോഴ്സുകൾ ഇതിനായി പ്രയോജനപ്പെടുത്താം, ഈ ആഴ്ചയിലെ കരിയർ പ്ലസ് പോഡ്കാസ്റ്റിലൂടെ കരിയർ വിദഗ്ദൻ ജോമി പി എൽ  സംസാരിക്കുന്നു.

    Voir plus Voir moins
    6 min

Ce que les auditeurs disent de Career Plus

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.