• Episode 13: മഹാനടൻ സത്യനെക്കുറിച്ചുള്ള ഒരു ചെറിയ ഓർമ്മകുറിപ്

  • Dec 13 2022
  • Durée: 2 min
  • Podcast

Episode 13: മഹാനടൻ സത്യനെക്കുറിച്ചുള്ള ഒരു ചെറിയ ഓർമ്മകുറിപ്

  • Résumé

  • Check out my latest episode!

    മലയാളസാഹിത്യത്തിൽ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നൽകുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് കെ.പി. അപ്പൻ (ഓഗസ്റ്റ് 25, 1936 - ഡിസംബർ 15, 2008).വ്യത്യസ്‌തമായ ശൈലിയിലൂടെ ഇദ്ദേഹം മലയാള സാഹിത്യനിരൂപണത്തിൽ ശ്രദ്ധേയനായി.കെ.പി. അപ്പൻ സത്യനെകുറിച്ചു എഴുതിയ ഈ ഓര്മക്കുറിപ് എല്ലവരും ജീവിതത്തിൽ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്, സത്യമാണ് സത്യനെന്ന് നിങ്ങൾക്കു മനസിലാകും അപ്പനിലൂടെ.

    Voir plus Voir moins
activate_Holiday_promo_in_buybox_DT_T2

Ce que les auditeurs disent de Episode 13: മഹാനടൻ സത്യനെക്കുറിച്ചുള്ള ഒരു ചെറിയ ഓർമ്മകുറിപ്

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.