• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nazar | MediaOne

  • Feb 4 2025
  • Durée: 31 min
  • Podcast

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nazar | MediaOne

  • Résumé

  • കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനപാതകളിലും ടോൾ ഏർപ്പെടുത്താൻ പോകുന്നു എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. മലയാള മനോരമയുടെ ലീഡ് അതാണ്. ലോക്‌സഭയിൽ മോദിയെയും കേന്ദ്രസർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തി രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് മാധ്യമത്തിന്റെ ലീഡ്. റെയിൽവേ പ്രഖ്യാപനത്തിലും കേരളത്തിന് പുതുതായി ഒന്നുമില്ലെന്ന് മാതൃഭൂമി. ഏറ്റുമാനൂരിൽ ഗുണ്ട പൊലീസുകാരനെ ചവിട്ടിക്കൊന്നതും കോഴിക്കോട് ദേശീയപാതയോരത്തെ കിടങ്ങിൽ ബൈക്ക് വീണ് യുവാവ് മരിച്ചതുമൊക്കെയുണ്ട് പത്രങ്ങളുടെ ഒന്നാംപേജിൽ | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast


    അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Voir plus Voir moins

Ce que les auditeurs disent de Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nazar | MediaOne

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.