Épisodes

  • അന്ന് എന്നെ മാറ്റി മമ്മൂട്ടിയെ കൊണ്ടുവന്നു | Babu Namboothiri Interview
    Feb 16 2025

    ഓർമയുള്ളപ്പോൾ മുതൽ വീട്ടിൽ ആനയുണ്ട്. ആനയെന്നതു ഗണപതിയുടെ പ്രതിരൂപമായാണു കണ്ടിരുന്നത്. എഴുന്നള്ളിപ്പ് ഉള്ളപ്പോൾ ജോലിക്കാർക്കു ശമ്പളമായി അതിന്റെ ഒരു വിഹിതം കൊടുക്കും. അല്ലാത്തപ്പോൾ മറ്റു ജോലികൾക്കു കൊണ്ടുപോകും. ഒന്നും തരുകയോ ചോദിക്കുകയോ ഇല്ല. അതുകൊണ്ട് ആന ഒരു ഭാരമായി തോന്നിയിട്ടില്ല. പ്രിയപ്പെട്ടവരുടെ ബാബു നമ്പൂതിരി സംസാരിക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

    Actor Babu Namboothiri's interview part 02 is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    26 min
  • ബാബു നമ്പൂതിരി അഭിമുഖം - Interview with Babu Namboothiri
    Jan 26 2025

    കലയുടെ കൂടെ ചെയ്ത യാത്രയാണു താനെന്നു തിരിച്ചറിഞ്ഞു വിനയാന്വിതനാവുകയാണ് ബാബു നമ്പൂതിരി. ആനക്കമ്പവും കഥകളിയും ചെണ്ടയും നാടകവും സിനിമയും അധ്യാപനവുമെന്നു വേണ്ട, തൊട്ടതിലെല്ലാം പ്രഗൽഭനെന്നു തെളിയിച്ച, പ്രിയപ്പെട്ടവരുടെ ബാബു നമ്പൂതിരി സംസാരിക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

    Actor Babu Namboothiri's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    28 min
  • അച്ഛനാണ് മാതൃക. അമ്മയാണ് ശക്തി | Interview with Vijayarakhavan
    Jan 19 2025

    ‘സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ തെരുക്കൂത്ത് ആവുമായിരുന്നു എന്റെ ജോലി. അത്ഭുതപ്പെടുത്തിയ അവാർഡ് കിട്ടിയിട്ടില്ല’– ചലച്ചിത്ര താരം വിജയരാഘവന്റെ അഭിനയ ജീവിതത്തിലൂടെയുള്ള സഞ്ചാരം.. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

    'If I had not come to the film, my job would have been a street artist. I have not received a surprising award' – film actor Vijayaraghavan through his acting career. Vijayrakhavan's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    37 min
  • ഞാന്‍ Gen Z മെറ്റീരിയലാണ് - Vinayak Sasikumar | VARIYORAM Podcast
    Dec 15 2024

    'പിടയുന്നോരെന്റെ ജീവനിൽ കിനാവ് തന്ന കണ്മണി' എന്നും 'കനവിൻ കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ, മോഹങ്ങളാം പൂക്കളെ തൊട്ടുവോ' എന്നും വായിക്കാനാകാതെ പാടാൻ മാത്രം തോന്നുന്നുണ്ടോ? അതിനൊപ്പം ഒരുപാട് 'ഓർമകൾ കരൾ തലോടും പോലെ' വന്നുചേരുന്നുണ്ടെങ്കിൽ അതാണ് വരികളുടെ കരുത്ത്. സങ്കീർണമായ മനുഷ്യാവസ്ഥകളെ ലളിതമായി എഴുതുന്നുവെങ്കിൽ അയാൾ കവിയല്ലാതെ മറ്റാര്? എന്നാൽ, താൻ കവിയല്ല, പാട്ടെഴുത്തുകാരനാണെന്നാണ് വിനായക് ശശികുമാർ പറയുന്നത്. എഴുത്തുകാരൻ വിനായക് ശശികുമാർ മനോരമ ഓൺലൈൻ അഭിമുഖ പരമ്പര 'വരിയോര'ത്തിൽ സംസാരിക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

    Lyricist Vinayak Sasikumar's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    40 min
  • പ്രൊഡ്യൂസര്‍മാര്‍ പറ്റിക്കാറുണ്ട് | Ajeesh Dasan
    Dec 1 2024

    ചില നഷ്ടങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന പാട്ടുകളും വരികളും ഉണ്ടാകുമല്ലോ. ആ കൂട്ടത്തിൽ ''നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ...'' എന്ന വരി ഉണ്ടായിരുന്നോ? അങ്ങനെ പാടുന്നത് മകളോടോ ഭാര്യയോടോ? അത് അറിഞ്ഞില്ലെങ്കിലും വരികൾ ഗാഢമാണ്. ആ വരികളുടെ എഴുത്തുകാരൻ അജീഷ് ദാസൻ മനോരമ ഓൺലൈൻ അഭിമുഖ പരമ്പര 'വരിയോര'ത്തിൽ സംസാരിക്കുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

    Lyricist Ajeesh Dasan's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    26 min
  • ''ആരും ഉറക്കത്തില്‍ നിന്നും എന്നെ ഉണര്‍ത്തില്ല'' - AR Rahman
    Nov 24 2024

    എല്ലാ പാട്ടുകളുടെയും ആദ്യത്തെ കേൾവിക്കാരൻ ഞാൻ തന്നെയാണ്. പുതിയ കഴിവുകൾ പരിചയപ്പെടുമ്പോൾ നമ്മളിലും പുതിയ ഊർജം നിറയും. എനിക്ക് അതു ലഭിച്ചില്ലെങ്കിൽ പാട്ട് ആസ്വദിക്കുന്നവർക്ക് അതെങ്ങനെ ലഭിക്കും? 2024 മാർച്ച് മാസത്തിൽ, എ ആർ റഹ്മാനുമായി നടത്തിയ അഭിമുഖം കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

    AR Rahman's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    18 min
  • 'ആ ചോദ്യത്തിന് കാരണം എന്റെ പേര്' - Rafeeq Ahammed
    Nov 17 2024

    'ഒറ്റ നിമിഷത്തില്‍ പ്രപഞ്ചം പെട്ടെന്ന് സുന്ദരമായി മാറും. അത്രയേ സംഭവിക്കുന്നതുള്ളൂ. അത്രയേ സംഭവിച്ചിട്ടുമുള്ളൂ.'
    റഫീക്ക് അഹമ്മദിന്റെ കവിതകൾ വായിച്ച മലയാളിക്കും അതാണ് സംഭവിച്ചത്. റഫീഖ് അഹമ്മദുമായുള്ള അഭിമുഖം കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി

    Rafiq Ahammad's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    28 min
  • എനിക്ക് മേക്കോവർ നൽകിയത് പ്രണയവർണങ്ങൾ: ദിവ്യ ഉണ്ണി
    Nov 10 2024

    Actor and dancer Divya Unni reflects on her seven years in the Malayalam film industry, recalling the busy schedules, balancing her studies, Bharatanatyam recitals, and acting. She discusses in depth how her children have transformed her life and shares valuable life lessons imparted by her parents in this Entertainment Podcast with Seena Antony.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    39 min