Épisodes

  • എസി ഓൺ ചെയ്തിട്ടാണോ ഉറങ്ങുന്നതും ജോലി ചെയ്യുന്നതും? ഇവ അറിയണം | AC | Health Issues caused by AC
    Feb 19 2025

    ഓഫിസിലും ബെഡ്റൂമിലും സ്ഥിരമായി എസി ഉപയോഗിക്കുന്നവരാണോ? ആരോഗ്യത്തിന് എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാകാം? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    7 Surprising Health Issues Caused by Sleeping with the AC On All Night
    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • മൂത്രത്തിന്റെ നിറം നോക്കി രോഗം അറിയാം - Urine | Kidney Disease
    Feb 11 2025

    മൂത്രത്തിന്റെ നിറം നോക്കി ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയാൻ കഴിയുമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Kidney Trouble? Don't Ignore These Urine Color Changes
    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • തലവേദന കാൻസറിന്റെയും ലക്ഷണമോ? | Brain Cancer | Glioma | Bibek Pangeni | Srijana Subedi
    Feb 5 2025

    9 വർഷത്തെ പ്രണയം തകർത്ത രോഗം. തലവേദന വില്ലനായെത്തി. ഗ്ലിയോമ എന്ന രോഗത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Bibik Pangen's Unforgettable Fight Against Brain Cancer. Wife's Heartbreaking Tribute After Husband's Glioblastoma Death

    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • ഈ ഭക്ഷണങ്ങളോട് കൊതി ഉണ്ടോ? വൈറ്റമിൻ കുറവ്! | Vitamin Deficiency
    Jan 29 2025

    ഉപ്പ്, മധുരം, ചോക്ലേറ്റ്, പാസ്ത പോലുള്ളവയോട് കൊതി തോന്നുന്നത് ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളുടേയും അഭാവം കൊണ്ടായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Why You Crave Chocolate and Ice Cream: The Hidden Vitamin Deficiencies You Need to Know

    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • സന്തോഷിക്കാൻ ഭയമാണോ? ഇത് ഫോബിയ! | Cherophobia
    Jan 22 2025

    സന്തോഷിക്കാൻ പേടി തോന്നാറുണ്ടോ? എന്തോ ദുരന്തം വരാനുണ്ടെന്ന് ടെൻഷനാണോ? അതൊരു ഫോബിയ ആയിരിക്കാമെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Exploring the Intriguing World of Cherophobia and How to Overcome It

    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • വായിലെ അർബുദത്തിന്റെ ലക്ഷണങ്ങൾ | Oral Cancer | Know Symptoms
    Jan 15 2025

    വായിലെ കാന്‍സറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Know the symptoms of Oral Cancer

    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • കാലിൽ ഈ ലക്ഷണങ്ങളുണ്ടോ? അപായ സൂചന!
    Jan 8 2025

    നീര്, മരവിപ്പ് തുടങ്ങി പല പ്രശ്നങ്ങളും കാലിന് ഉണ്ടാകാറുണ്ട്. അതും നമ്മുടെ ആരോഗ്യവുമായി എന്ത് ബന്ധമാണുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    What Your Feet Reveal About Your Health: Swelling, Numbness, and More

    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • വൈറ്റമിൻ ഡി അഭാവം എങ്ങനെ അറിയാം?
    Jan 1 2025

    പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണം വൈറ്റമിൻ ഡി അഭാവമാണ്. അവയുടെ ലക്ഷണവും പരിഹാരം എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Uncovering Vitamin D Deficiency: Symptoms, Solutions, and Lifestyle Tips

    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min