Épisodes

  • എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: പതിനഞ്ച് - E-novel | Ennu Swantham Thithimmikutti | Malayalam Literature
    Feb 21 2025

    തിത്തിമി സ്കൂളിൽ നിന്നു വന്നാലുടൻ അമ്മ തയാറാക്കിക്കൊടുത്ത ഇംഗ്ലിഷ് പ്രസംഗം റിഹേഴ്സൽ തുടങ്ങും. അമ്മയെ ആദ്യം തന്നെ പിടിച്ച് മുന്നിലിരുത്തും. മുത്തശ്ശിയും വന്ന് അത് കേട്ടോണ്ടിരിക്കണം. മുത്തശ്ശിക്ക് ഇംഗ്ലിഷ് അറിയത്തില്ല എന്നതൊന്നും തിത്തിമിക്ക് പ്രശ്നമല്ല. As soon as Tithimi comes home from school, she will start rehearsing the English speech her mother has prepared. She will first grab her mother and make her stand in front. Grandma must also come and listen to it. Tithimi doesn't mind that Grandma doesn't know English. വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: പതിനഞ്ച്
    രചന – ശ്രീജിത് പെരുന്തച്ചൻ

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min
  • സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മൂന്ന് - E-novel | Symphony Hotelile Kolapathakam | Malayalam Literature
    Feb 18 2025

    പൊലീസ് സംഘം ചാക്കുകെട്ട് തുറന്നു. തീർച്ചയായും അതിലൊരു മനുഷ്യനായിരുന്നു! ദേഹമാസകലം ആഴത്തിലുള്ള കുത്തുകളേറ്റ ഒരു മനുഷ്യൻ. നേർത്ത ഒരു പിടച്ചിൽ മാത്രമേ അപ്പോൾ ആ ശരീരത്തിൽ അവശേഷിച്ചിരുന്നുള്ളൂ. The police team opened the bag. Of course it was a man! A man with deep stab wounds all over his body. Only a thin grip of life was then left in that body. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മൂന്ന്
    രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: പതിനാല് - E-novel | Ennu Swantham Thithimmikutti | Malayalam Literature
    Feb 15 2025

    വീട്ടിൽ വന്ന തിത്തിമി അമ്മയെക്കണ്ടതും ക്ലാസിലെ വിശേഷം പറഞ്ഞു, 'ശ്രീദേവി കല്യാണമണ്ഡലത്തിൽ വച്ച് അടുത്താഴ്ച ഞങ്ങടെ ഡാൻസ് ഉണ്ട്. അമ്മേം വരണം.' Tithimi came home and told her mother, 'We have a dance the next day at Sridevi Kalyanamandal. Mother should come.' വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: പതിനാല്
    രചന – ശ്രീജിത് പെരുന്തച്ചൻ

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: രണ്ട് - E-novel | Symphony Hotelile Kolapathakam | Malayalam Literature
    Feb 11 2025

    അൻവർ പാർക്കിങ് ഏരിയയിൽ കാർ നിർത്തിയിറങ്ങി. അയാൾ കീയിലെ ബട്ടൺ അമർത്തി ഡോർ ലോക്ക് ചെയ്തു. പൊടുന്നനെ വലിയ ശബ്‌ദത്തോടെ ഒരു ചാക്ക് കെട്ട് അയാൾക്ക് തെല്ലു ദൂരത്തായി വന്നു വീണു…! രക്തത്തിൽ കുതിർന്ന ഒരു ചാക്ക് കെട്ട്...! അയാൾ ഞെട്ടലോടെ പിന്നോട്ട് മാറി. മിഴിഞ്ഞ കണ്ണുകളോടെ അയാൾ ചാക്കുകെട്ടിലേക്ക് നോക്കി. അയാളുടെ നിലവിളി തൊണ്ടയിൽ കുരുങ്ങി. ചാക്ക് കെട്ട് അനങ്ങുന്നുണ്ട്. അതിനുള്ളിൽ മനുഷ്യനാകട്ടെ, മൃഗമാകട്ടെ ജീവനുണ്ട്...! Anwar parked the car in the parking area. He pressed the button on the key and locked the door. Suddenly, with a loud noise, a sack fell a short distance from him...! A sack soaked in blood...! He stepped back in shock. He looked at the sack with wide eyes. His screams caught in his throat. The sack was moving. There was life inside it, whether human or animal...! വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: രണ്ട് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: പതിമൂന്ന് - E-novel | Ennu Swantham Thithimmikutti | Malayalam Literature
    Feb 8 2025

    ആരും ശ്രദ്ധിക്കുന്നില്ലെന്ന് അറിഞ്ഞാലേ അവൾ പാടൂ. മനസ്സിന് സന്തോഷം തോന്നുമ്പം അച്ഛന്റെയും അമ്മയുടെയും കൂടെ കാറിലിരുന്ന് പോവുമ്പോഴും ഇങ്ങനെയാ. She only sings when she knows no one is listening. It is like this when she is sitting in the car with her father and mother. വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: പതിമൂന്ന്
    രചന – ശ്രീജിത് പെരുന്തച്ചൻ

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഒന്ന് - E-novel | Symphony Hotelile Kolapathakam | Malayalam Literature
    Feb 4 2025

    മനാഫ് ചെല്ലുമ്പോൾ 'സിംഫണി' ഗ്രൂപ്പിന്റെ ഫിനാൻസ് മാനേജർ അൻവർ സുലൈമാൻ റിസപ്‌ഷന് സമീപത്ത്, ലിഫ്റ്റിനടുത്ത് നിന്ന് ആരോടോ ഫോണിൽ ഉറക്കെ സംസാരിക്കുന്നുണ്ടായിരുന്നു. മനാഫിനെ കണ്ടപ്പോൾ അയാൾ നെറ്റി ചുളിച്ചു. അയാൾ എന്തൊക്കെയോ പറഞ്ഞ് കോൾ അവസാനിപ്പിച്ചു. When Manaf went, the finance manager of 'Symphony' group, Anwar Sulaiman, was talking loudly to someone on the phone near the reception, near the lift. He frowned when he saw Manaf. He said something and ended the call. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഒന്ന് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ

    See omnystudio.com/listener for privacy information.

    Voir plus Voir moins
    9 min
  • ഭർത്താവിനോട് അമിത സ്നേഹം, സ്വന്തം കുഞ്ഞുങ്ങളോടു പോലും അസൂയ; വായിക്കാം ഈ ക്രൈം ത്രില്ലർ - Verity | Colleen Hoover | Books
    Feb 3 2025

    കോളിൻ ഹൂവർ എഴുതിയ സൈക്കളോജിക്കൽ ക്രൈം മിസ്റ്ററി നോവലാണ് 'വെറിറ്റി'. 2018 ൽ പ്രസിദ്ധീകരിച്ച ഈ ബെസ്റ്റ് സെല്ലർ കൃതി, ആമസോൺ എംജിഎം സ്റ്റുഡിയോസ് ചലച്ചിത്രമാക്കാനുള്ള ഒരുക്കത്തിലാണ്. സാധാരണ പ്രണയ കേന്ദ്രീകൃത കൃതികളുമായി വരുന്ന കോളിൻ ഹൂവർ വായനക്കാർക്ക് നൽകിയ ഒരു സമ്മാനമായിരുന്നു 'വെറിറ്റി' എന്ന ത്രില്ലർ നോവൽ. 'Verity' is a psychological crime mystery novel written by Colleen Hoover. Published in 2018, this best-selling work is being adapted into a film by Amazon MGM Studios. The thriller novel 'Verity' was a gift from Colin Hoover to readers who usually come with romance-centric works.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • എന്ന് സ്വന്തം തിത്തിമിക്കുട്ടി - അധ്യായം: പന്ത്രണ്ട് - E-novel | Ennu Swantham Thithimmikutti | Malayalam Literature
    Feb 1 2025

    മുത്തശ്ശി നാരങ്ങ അച്ചാറിടുന്നത് എന്നല്ല എന്തുജോലി ചെയ്യുന്നതും കാണാൻ രസമാണ്. കരി പിടിച്ച് കരിമ്പൻ കയറിയ തോർത്തും മുണ്ടുമൊക്കെ മുത്തശ്ശി കഴുകി വെളുപ്പിക്കും. അതിനായി മുത്തശ്ശി അലക്കുകാരമിട്ട് മുണ്ട് കലത്തിൽ വച്ച് പുഴുങ്ങും. It's fun to see grandma pickling lemons and whatever she does. The grandmother washes the charcoal and the sugarcane stalks and makes them white. For that, the grandmother would do the laundry and cook in the earthen pot.
    വായിക്കാം, കേൾക്കാം ഇ-നോവൽ എന്ന് സ്വന്തം തിത്തിമിക്കുട്ടി - പന്ത്രണ്ട്
    രചന – ശ്രീജിത് പെരുന്തച്ചൻ

    Ennu Swantham Thithimmikutti Enovel written by Sreejith Peruthachan

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min