NewSpecials

Auteur(s): Manorama Online
  • Résumé

  • രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ... Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences. For more - https://specials.manoramaonline.com/News/2023/podcast/index.html
    2025 Manorama Online
    Voir plus Voir moins
Épisodes
  • സ്വയം ആപ്പിലാവാതെ ശ്രദ്ധിക്കണ്ടേ ട്രമ്പാനേ | US | Donald Trump | Illegal Migrants
    Feb 17 2025

    ഒരു രാത്രി ഇരുട്ടി വെളുത്തു നോക്കിയപ്പോൾ കടയിൽ സെയിൽസ് ഗേൾസായി നിന്ന അഡ്രിയാനയേയും ലൂണയേയും കാണാനില്ല. ഡിസ്ട്രിബ്യൂഷൻ ഏജൻസിയിൽ വിതരണക്കാരായി നിന്ന ഗുട്ടറെസും സാന്റിയാഗോയും മത്യാസും മുങ്ങിയിരിക്കുന്നു. പ്രസിഡന്റായി ട്രംപ് വന്ന ശേഷം യുഎസിൽ പലയിടത്തെയും അനുഭവമാണ്. ട്രംപ് വീണ്ടും വന്ന് 4 വെള്ളിയാഴ്ച തികയും മുമ്പേ യുഎസിലാകെയുള്ള സ്ഥിതിയാണിത്. ബുൾസ് ഐ പോഡ്കാസ്റ്റിൽ കേൾക്കാം പി.കിഷോർ.

    Donald Trump's new immigration policy has sparked intense debate. This podcast analysis delves into the key changes in immigration laws, their implications for migrants, businesses, and border security, and the political and social reactions across the U.S. and beyond. Join us as we break down the facts, expert opinions, and real-life stories shaping the migrant crisis under Trump's evolving policies. Scripts and narration: P Kishore

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • ബജറ്റും ന്യൂ ടാക്സ് റെജീമും | New Tax Regime | Union Budget
    Jan 31 2025

    നാളത്തെ ബജറ്റില്‍ നടപടികക്രമങ്ങൾ ലളിതമാക്കാനാകും മുൻഗണന. ഭവനവായ്പ, പിഎഫ്, എൻപിഎസ് കോൺട്രിബ്യൂഷൻ എന്നിവയുള്ളവർക്കും പുതിയ ടാക്സ് റെജിം പ്രാപ്തമാക്കിയേക്കും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സീനിയർ ഫിനാൻഷ്യൽ പ്ലാനർ ജിബിൻ ജോൺ സംസാരിക്കുന്നു.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    2 min
  • കേന്ദ്രബജറ്റും ഫിൻടെക് മേഖലയും | Union Budeget | FinTech
    Jan 31 2025

    ബജറ്റിൽ ഫിൻടെക് പ്രതീക്ഷിക്കുന്നു കൂടുതൽ ആനുകൂല്യങ്ങൾ. ആധാർ, കെവൈസി അപ്ഡേഷൻ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതൽ വ്യക്തത ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ടിസിഎസ് കുറയ്ക്കണമെന്ന ആവശ്യവുമുണ്ട്. എക്സ് ട്രാവൽ മണി ഫൗണ്ടറും സിഇഒയുമായി ജോർജ് സക്കറിയ സംസാരിക്കുന്നു.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min

Ce que les auditeurs disent de NewSpecials

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.