PENDULUM- Manorama Online Podcast

Auteur(s): Manorama Online
  • Résumé

  • പ്രസിദ്ധമായ ചരിത്ര വ്യക്തികളെയും പ്രധാന സംഭവങ്ങളെയും കുറിച്ചുള്ള മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് Manorama Online podcast about famous historical figures and key events
    2025 Manorama Online
    Voir plus Voir moins
Épisodes
  • ഒരു ജനതയുടെ നായകൻ
    Nov 27 2024

    ലോകക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ നിര തന്നെയുണ്ടായിരുന്ന ഇന്ത്യയെ നയിക്കാൻ ഒരു റാഞ്ചിക്കാരൻ നടത്തിയ പടയോട്ടം. സ്റ്റംപിനു പിന്നിലെ മായാജാലക്കാരൻ, തന്റെ ബുദ്ധി കൊണ്ടു കൈവിട്ട കളിയെ തിരിച്ചു പിടിക്കുന്ന മാസ്റ്റർ ബ്രെയിൻ. സമ്മർദ്ദം നിറഞ്ഞ ഫിനിഷറുടെ ദൗത്യം സ്വയം ഏറ്റെടുത്ത ക്യാപ്റ്റൻ കൂൾ. ധോണിയുടെ ഐതിഹാസിക ജീവിതം കേൾക്കാം.


    MS Dhoni stands out as a true magician behind the stumps. With his unparalleled wicket-keeping skills, he has turned countless matches around, often pulling off the impossible. Dhoni’s masterful cricketing brain allows him to orchestrate victories, even in the most challenging situations. As Captain Cool, he has proven time and again that he can finish games in style, leading his team to triumphs when the odds are against them. Dhoni’s leadership and finishing abilities have become the stuff of legend, making him one of the greatest to ever play the game.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    11 min
  • പന്തു കൊണ്ടൊരു നേർച്ച
    Oct 22 2024

    അനേകം തലമുറകളുടെ ശ്വാസവും രക്തവും നിറച്ചുവീർപ്പിച്ചൊരു പന്തു കൊണ്ട് ലോകത്തെ സുഖപ്പെടുത്തിയ മിശിഹായുടെ കഥ. ലയണൽ മെസ്സിയുടെ ഐതിഹാസിക ജീവിതം കേൾക്കാം...

    This is the inspiring story of Lionel Messi, the legendary footballer who overcame obstacles to become one of the greatest players in history.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    13 min
  • ബ്രിട്ടനെ വിറപ്പിച്ച പെൺപടയുടെ കഥ
    Oct 10 2024

    ശിവഗംഗ കോട്ടയെ ബ്രിട്ടിഷുകാരുടെ ശവക്കോട്ടയാക്കുമെന്ന പ്രതിജ്ഞ എടുത്ത റാണി വേലു നാച്ചിയാർ തന്റെ അനുയായികളെ സജ്ജമാക്കി. ബ്രിട്ടിഷുകാർക്കെതിരെയുള്ള പടനീക്കത്തിനുള്ള അവസരത്തിനായി റാണി കാത്തിരുന്നു. അക്കാലത്താണ് തന്റെ ചാരനായ പെരിയ മുത്തന്റെ മകൾ കുയിലിയെ റാണി ശ്രദ്ധിക്കുന്നത്... പിന്നീടുണ്ടായത് തീ പാറുന്ന ചരിത്രം. ആരായിരുന്നു കുയിലി?

    Kuyili was an army commander of queen Velu Nachiyar who participated in campaigns against the East India Company in the 18th century. She is considered the first suicide bomber and "first woman martyr" in Indian history.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min

Ce que les auditeurs disent de PENDULUM- Manorama Online Podcast

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.