നിലാവില്ലാത്ത രാത്രികളില്‍ പക്ഷികള്‍ കൂട്ടത്തോടെ ഗ്രാമത്തിലേക്ക് പറന്നെത്തുന്നു, പിന്നാലെ ചത്തുവീഴുന്നു... പക്ഷികളുടെ മരണം മണക്കുന്ന താഴ്വര എന്നറിയപ്പെടുന്ന ജതിംഗയെ കുറിച്ച് കേട്ടിട്ടുണ്ടോ? ജതിംഗയിലെത്തുമ്പോള്‍ പക്ഷികള്‍ക്ക് ശരിക്കും എന്താണ് സംഭവിക്കുന്നത്? | Black Box