അയിന് ?! (Ayinu ?!)

Auteur(s): Manorama Online
  • Résumé

  • ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ... ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being composed. This is Lakshmi Parvathy speaking From Manorama Online Host - Lakshmi Parvathy For more - https://specials.manoramaonline.com/News/2023/podcast/index.html
    2025 Manorama Online
    Voir plus Voir moins
Épisodes
  • എന്താടോ ഇങ്ങനെ? | So What? | Human mind and Crowd
    Feb 2 2025

    ജനം എന്ന വാക്ക് മനസിനു നൽകുന്ന ചിത്രം എന്താണ്? ഒരുപാട് ആളുകൾ തിങ്ങി നിറഞ്ഞ ഉത്സവമാണോ? ഏതെങ്കിലും നിയമം അനുസരിച്ച് നിരയായോ വരിയായോ നിൽക്കുന്ന മനുഷ്യന്മാരുടെ കൂട്ടമാണോ? പൊതുവെ സമൂഹജീവിയായ മനുഷ്യവർഗത്തിന് സ്വഭാവം നിർണയിക്കാൻ ഈ 'ആൾക്കൂട്ട ബോധം' കാരണമാകാറുണ്ട്. ഒറ്റയ്ക്ക് അല്ലെങ്കിൽ ചെറിയ കൂട്ടത്തിൽ നിൽകുമ്പോൾ മനുഷ്യൻ കാണിക്കുന്ന പെരുമാറ്റമല്ല ഒരു കൂട്ടത്തിന്റെ ഭാഗമായി നിൽകുമ്പോൾ ഉണ്ടാകുന്നത്. അതിന്റെ മനഃശാസ്ത്രം എന്തായിരിക്കും? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What is the image of the word people? Is it a crowded festival? Is it a group of men standing in rows or rows according to some rule? This 'crowd consciousness' tends to determine the nature of human beings who are generally social beings.The behavior that humans exhibit when they are alone or in small groups is not what occurs when they are part of a group. What would be its psychology? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    9 min
  • ആർക്കാ പ്രശ്നം? | Stockholm syndrome
    Dec 22 2024

    കല്യാണം കഴിഞ്ഞതേയുള്ളൂ. പുതുമോടി മാറുന്നതിനു മുൻപ്, മൈലാഞ്ചി കൈ പോലെ ഇരുണ്ട് ചുവന്ന കൺപോളകളും കവിളും മുതുകുമായി പരിക്കേറ്റ മകളെ കാണേണ്ടി വന്ന അച്ഛനും അമ്മയും ബന്ധുക്കളും പോലീസിൽ പരാതി നൽകുന്നു. 'അയ്യോ, ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ടെന്നേയുള്ളു. ഞങ്ങടെ മോൻ പാവമാണേ' എന്ന പറച്ചിലുമായി ചെക്കന്റെ വീട്ടുകാർ കളം നിറയുന്നു. പിന്നെ വാർത്തകളായി, തലക്കെട്ടുകളായി, സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രളയമുണ്ടായി. എന്നിട്ട്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What is Stockholm syndrome? How this is connected to feminism? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    12 min
  • അമ്മയുടെ പൂന്തോട്ടത്തിൽ എന്തുണ്ട്?
    Oct 26 2024

    വിമനിസവും ആലിസ് വാക്കറുടെ പർപ്പിൾ പൂവുകളുടെ തോട്ടവും പറയുന്ന പക്ഷം ആരുടേതാണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    Whose side is Womanism and Alice Walker's Garden of Purple Flowers? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    8 min

Ce que les auditeurs disent de അയിന് ?! (Ayinu ?!)

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.