Épisodes

  • ആണോ പെണ്ണോ? | Ayinu Podcast
    Apr 26 2025

    മനുഷ്യരെ തരം തിരിക്കാൻ പല രീതികളുണ്ട്. അതിൽ ഒരു മനുഷ്യന്റെ സ്വത്വം പരിഗണിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    There are many ways to categorize humans. What are the problems that arise when a person's identity is considered in this categorization? Listen to Manorama Online podcast 'Ayinu?'. Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • ഇണയെ തേടേണ്ടത് എങ്ങനെ? | Ayinu Podcast
    Apr 19 2025

    പരസ്പരം സംസാരിക്കുന്ന മനുഷ്യർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഓരോ കൂട്ടത്തിലും ചർച്ചകളിലും മനുഷ്യന്മാർ പാലിക്കേണ്ട അടിസ്ഥാന മര്യാദ ഇണയെ തേടുന്ന കാര്യത്തിലും ബാധകമാണ്. എല്ലാ ചോദ്യങ്ങളും 'സമ്മതം ചോദിക്കൽ' അല്ല എന്നും മനസിലാക്കേണ്ടതുണ്ട്. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What are the things people should be mindful of when talking to each other? The basic etiquette that humans should follow in all groups and discussions also applies to finding a partner. It's also important to understand that not all questions are requests for consent. Listen to Manorama Online podcast 'Ayinu?'. Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • സിനിമയിലെ നന്മ കണ്ട് പഠിക്കാത്തത് എന്താ? | Ayinu? Podcast
    Apr 5 2025

    സിനിമ കാണുന്നവരെ സ്വാധീനിക്കുന്നത് എന്തൊക്കെയാണ്? നായികയും നായകനും പറയുന്ന കാര്യങ്ങൾ ഏറ്റുപറയുന്നതും, അവരുടെ ഉടുപ്പുകളുടെ നിറവും വിന്യാസവും അനുകരിക്കുന്നവരാണല്ലോ മനുഷ്യർ. അപ്പോൾ ഉറപ്പായും സിനിമയിലെ അക്രമദൃശ്യങ്ങൾ മനുഷ്യനെ അക്രമകാരി ആക്കില്ലേ? എങ്കിൽ എന്തുകൊണ്ട് നല്ല സിനിമകൾ കാണുന്നവരെല്ലാം 'നന്മമരങ്ങൾ' ആകുന്നില്ല? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What are the factors that influence cinema viewers? People imitate the things that the hero and heroine say, even copying their clothes and style. So, wouldn't the violent scenes in movies necessarily make people violent? Then why don't all those who watch good movies become 'good people'?
    Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • എങ്ങോട്ടാ പോക്ക്? | Female and Travel | So what podcast
    Mar 22 2025

    സ്ത്രീകളുടെ യാത്ര ശ്രദ്ധിച്ചിട്ടുണ്ടോ? അവർ യാത്ര പോകുമ്പോൾ ചില കാണാച്ചരടുകൾ പ്രത്യക്ഷപ്പെടാറുണ്ടോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What will happened female started travel as per their wish? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • ഇയാളെങ്ങനെ പാവമായി? | So What? | Bank Robber and Wife
    Mar 8 2025

    വിദേശത്തുനിന്നും ഭാര്യ അയയ്ക്കുന്ന പണം ധൂർത്തടിച്ചു ചെലവാക്കിയ ഭർത്താവ്, ഭാര്യയുടെ വരവ് പ്രമാണിച്ച് പണം സ്വരൂപിക്കാൻ ബാങ്ക് കൊള്ള നടത്തുന്നു. അപ്പോൾ ഭാര്യയെ പേടിയുള്ളതുകൊണ്ടാണ് ഇയാൾ ഇങ്ങനെയൊരു കടുംകൈ കാണിച്ചതെന്ന വാദത്തിനു പ്രസക്തിയുണ്ടോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    A husband who squandered the money his wife sent from abroad attempts a bank robbery to gather money before his wife's return. Is the argument that he committed this heinous act out of fear of his wife relevant? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • അയ്യോ അമ്മേ...! | So What? | Working Women | Kids' responsibility and Mother
    Feb 22 2025

    പിഞ്ചുകുഞ്ഞിനെ മാറോടു ചേർത്ത് ജോലി ചെയ്യുന്ന അമ്മയെ പുകഴ്ത്തുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    Is there anything wrong with praising a mother who works while holding her baby close to her chest? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • എന്താടോ ഇങ്ങനെ? | So What? | Human mind and Crowd
    Feb 2 2025

    ജനം എന്ന വാക്ക് മനസിനു നൽകുന്ന ചിത്രം എന്താണ്? ഒരുപാട് ആളുകൾ തിങ്ങി നിറഞ്ഞ ഉത്സവമാണോ? ഏതെങ്കിലും നിയമം അനുസരിച്ച് നിരയായോ വരിയായോ നിൽക്കുന്ന മനുഷ്യന്മാരുടെ കൂട്ടമാണോ? പൊതുവെ സമൂഹജീവിയായ മനുഷ്യവർഗത്തിന് സ്വഭാവം നിർണയിക്കാൻ ഈ 'ആൾക്കൂട്ട ബോധം' കാരണമാകാറുണ്ട്. ഒറ്റയ്ക്ക് അല്ലെങ്കിൽ ചെറിയ കൂട്ടത്തിൽ നിൽകുമ്പോൾ മനുഷ്യൻ കാണിക്കുന്ന പെരുമാറ്റമല്ല ഒരു കൂട്ടത്തിന്റെ ഭാഗമായി നിൽകുമ്പോൾ ഉണ്ടാകുന്നത്. അതിന്റെ മനഃശാസ്ത്രം എന്തായിരിക്കും? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What is the image of the word people? Is it a crowded festival? Is it a group of men standing in rows or rows according to some rule? This 'crowd consciousness' tends to determine the nature of human beings who are generally social beings.The behavior that humans exhibit when they are alone or in small groups is not what occurs when they are part of a group. What would be its psychology? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    9 min
  • ആർക്കാ പ്രശ്നം? | Stockholm syndrome
    Dec 22 2024

    കല്യാണം കഴിഞ്ഞതേയുള്ളൂ. പുതുമോടി മാറുന്നതിനു മുൻപ്, മൈലാഞ്ചി കൈ പോലെ ഇരുണ്ട് ചുവന്ന കൺപോളകളും കവിളും മുതുകുമായി പരിക്കേറ്റ മകളെ കാണേണ്ടി വന്ന അച്ഛനും അമ്മയും ബന്ധുക്കളും പോലീസിൽ പരാതി നൽകുന്നു. 'അയ്യോ, ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ടെന്നേയുള്ളു. ഞങ്ങടെ മോൻ പാവമാണേ' എന്ന പറച്ചിലുമായി ചെക്കന്റെ വീട്ടുകാർ കളം നിറയുന്നു. പിന്നെ വാർത്തകളായി, തലക്കെട്ടുകളായി, സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രളയമുണ്ടായി. എന്നിട്ട്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What is Stockholm syndrome? How this is connected to feminism? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    12 min