• സിനിമയിലെ നന്മ കണ്ട് പഠിക്കാത്തത് എന്താ? | Ayinu? Podcast

  • Apr 5 2025
  • Durée: 7 min
  • Podcast

സിനിമയിലെ നന്മ കണ്ട് പഠിക്കാത്തത് എന്താ? | Ayinu? Podcast

  • Résumé

  • സിനിമ കാണുന്നവരെ സ്വാധീനിക്കുന്നത് എന്തൊക്കെയാണ്? നായികയും നായകനും പറയുന്ന കാര്യങ്ങൾ ഏറ്റുപറയുന്നതും, അവരുടെ ഉടുപ്പുകളുടെ നിറവും വിന്യാസവും അനുകരിക്കുന്നവരാണല്ലോ മനുഷ്യർ. അപ്പോൾ ഉറപ്പായും സിനിമയിലെ അക്രമദൃശ്യങ്ങൾ മനുഷ്യനെ അക്രമകാരി ആക്കില്ലേ? എങ്കിൽ എന്തുകൊണ്ട് നല്ല സിനിമകൾ കാണുന്നവരെല്ലാം 'നന്മമരങ്ങൾ' ആകുന്നില്ല? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What are the factors that influence cinema viewers? People imitate the things that the hero and heroine say, even copying their clothes and style. So, wouldn't the violent scenes in movies necessarily make people violent? Then why don't all those who watch good movies become 'good people'?
    Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Voir plus Voir moins

Ce que les auditeurs disent de സിനിമയിലെ നന്മ കണ്ട് പഠിക്കാത്തത് എന്താ? | Ayinu? Podcast

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.