• ആർക്കാ പ്രശ്നം? | Stockholm syndrome

  • Dec 22 2024
  • Durée: 12 min
  • Podcast

ആർക്കാ പ്രശ്നം? | Stockholm syndrome

  • Résumé

  • കല്യാണം കഴിഞ്ഞതേയുള്ളൂ. പുതുമോടി മാറുന്നതിനു മുൻപ്, മൈലാഞ്ചി കൈ പോലെ ഇരുണ്ട് ചുവന്ന കൺപോളകളും കവിളും മുതുകുമായി പരിക്കേറ്റ മകളെ കാണേണ്ടി വന്ന അച്ഛനും അമ്മയും ബന്ധുക്കളും പോലീസിൽ പരാതി നൽകുന്നു. 'അയ്യോ, ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ടെന്നേയുള്ളു. ഞങ്ങടെ മോൻ പാവമാണേ' എന്ന പറച്ചിലുമായി ചെക്കന്റെ വീട്ടുകാർ കളം നിറയുന്നു. പിന്നെ വാർത്തകളായി, തലക്കെട്ടുകളായി, സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രളയമുണ്ടായി. എന്നിട്ട്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What is Stockholm syndrome? How this is connected to feminism? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Voir plus Voir moins

Ce que les auditeurs disent de ആർക്കാ പ്രശ്നം? | Stockholm syndrome

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.