• കാര്യങ്ങളെ വച്ച്‌ താമസിപ്പിക്കുന്ന ദുശ്ശീലമുണ്ടോ? - Procrastination | Career Tips | Motivation

  • Feb 20 2025
  • Durée: 4 min
  • Podcast

കാര്യങ്ങളെ വച്ച്‌ താമസിപ്പിക്കുന്ന ദുശ്ശീലമുണ്ടോ? - Procrastination | Career Tips | Motivation

  • Résumé

  • ജീവിതത്തില്‍ മാത്രമല്ല തൊഴിലിടത്തിലും നമ്മെ പ്രതികൂലമായി ബാധിക്കുന്ന ഒരു ദുശ്ശീലമാണ്‌ കാര്യങ്ങള്‍ പിന്നത്തേക്കു മാറ്റിവയ്‌ക്കുന്നത്‌. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യാതിരിക്കാന്‍ ഇതിടയാക്കും. ജോലിയിലെ ഉൽപാദനക്ഷമത കുറയാനും സമ്മര്‍ദം കൂട്ടാനും ഈ കാലതാമസം കാരണമാകും. വ്യക്തിഗത വളര്‍ച്ചയ്‌ക്കും കരിയറിലെ വിജയത്തിനും ഈ ദുശ്ശീലത്തെ അതിജീവിക്കേണ്ടത്‌ അത്യാവശ്യമാണ്‌. കാര്യങ്ങളെ പിന്നത്തേക്കു മാറ്റിവയ്‌ക്കുന്ന സ്വഭാവത്തെ മറികടക്കാന്‍ അഞ്ചു വഴികള്‍ സഹായിക്കും. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    Procrastination is a bad habit that negatively affects us not only in our personal lives but also in our workplaces. It leads to neglecting tasks that need to be done. This delay reduces productivity at work and increases stress. Overcoming this habit is crucial for personal growth and career success. Learn five techniques can help overcome procrastination. The podcast is presented by Sam David.

    See omnystudio.com/listener for privacy information.

    Voir plus Voir moins

Ce que les auditeurs disent de കാര്യങ്ങളെ വച്ച്‌ താമസിപ്പിക്കുന്ന ദുശ്ശീലമുണ്ടോ? - Procrastination | Career Tips | Motivation

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.