• കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

  • Auteur(s): Manorama Online
  • Podcast

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

Auteur(s): Manorama Online
  • Résumé

  • പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്. Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html
    2025 Manorama Online
    Voir plus Voir moins
Épisodes
  • കാര്യങ്ങളെ വച്ച്‌ താമസിപ്പിക്കുന്ന ദുശ്ശീലമുണ്ടോ? - Procrastination | Career Tips | Motivation
    Feb 20 2025

    ജീവിതത്തില്‍ മാത്രമല്ല തൊഴിലിടത്തിലും നമ്മെ പ്രതികൂലമായി ബാധിക്കുന്ന ഒരു ദുശ്ശീലമാണ്‌ കാര്യങ്ങള്‍ പിന്നത്തേക്കു മാറ്റിവയ്‌ക്കുന്നത്‌. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യാതിരിക്കാന്‍ ഇതിടയാക്കും. ജോലിയിലെ ഉൽപാദനക്ഷമത കുറയാനും സമ്മര്‍ദം കൂട്ടാനും ഈ കാലതാമസം കാരണമാകും. വ്യക്തിഗത വളര്‍ച്ചയ്‌ക്കും കരിയറിലെ വിജയത്തിനും ഈ ദുശ്ശീലത്തെ അതിജീവിക്കേണ്ടത്‌ അത്യാവശ്യമാണ്‌. കാര്യങ്ങളെ പിന്നത്തേക്കു മാറ്റിവയ്‌ക്കുന്ന സ്വഭാവത്തെ മറികടക്കാന്‍ അഞ്ചു വഴികള്‍ സഹായിക്കും. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    Procrastination is a bad habit that negatively affects us not only in our personal lives but also in our workplaces. It leads to neglecting tasks that need to be done. This delay reduces productivity at work and increases stress. Overcoming this habit is crucial for personal growth and career success. Learn five techniques can help overcome procrastination. The podcast is presented by Sam David.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • ഇൻകം ഫ്രം ടാക്സ് – Union Budget 2025 | Indian Economy | Tax
    Feb 13 2025

    വാർഷിക വരുമാനം 12 ലക്ഷം വരെയുള്ളവർക്ക് ആദായനികുതില്ലെന്ന വമ്പൻ പ്രഖ്യാപനവുമായി ഫെബ്രുവരി ഒന്നിനു കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചു. സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട് വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽനിന്നുള്ള പ്രധാന ചോദ്യങ്ങളും അനുബന്ധവിവരങ്ങളും പിഎസ്‌സി പരീക്ഷകളിൽ ചോദിക്കാറുണ്ട്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    The central budget, presented in parliament on February 1st, made the big announcement that those with an annual income up to 12 lakhs will not have to pay income tax. Important questions and related information from various class textbooks related to economics are often asked in PSC exams. The podcast is presented by Sam David.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • പൊതുസ്ഥലത്തെ പുകവലി - COPTA 2003 | Quit Smoking
    Feb 6 2025

    ഇന്ത്യയിൽ, സിഗരറ്റിന്റെയും മറ്റു പുകയില ഉൽപന്നങ്ങളുടെയും ഉൽപാദനം, വിപണനം, വിതരണം എന്നിവയുടെ വാണിജ്യ നിയന്ത്രണത്തിനും പരസ്യം നിരോധിക്കുന്നതിനും വേണ്ടി 2003 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് കോട്പ 2003 (COTPA 2003) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദ് സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്റ്റ്സ് ആക്ട് 2003. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    The Cigarettes and Other Tobacco Products Act, 2003 (COTPA 2003), was passed by the Indian Parliament in 2003 to regulate the commercial production, marketing, and distribution of cigarettes and other tobacco products in India and to ban their advertisement. Learn more about the Act from the podcast presented by Sam David.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    8 min

Ce que les auditeurs disent de കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.