Épisodes

  • കാര്യങ്ങളെ വച്ച്‌ താമസിപ്പിക്കുന്ന ദുശ്ശീലമുണ്ടോ? - Procrastination | Career Tips | Motivation
    Feb 20 2025

    ജീവിതത്തില്‍ മാത്രമല്ല തൊഴിലിടത്തിലും നമ്മെ പ്രതികൂലമായി ബാധിക്കുന്ന ഒരു ദുശ്ശീലമാണ്‌ കാര്യങ്ങള്‍ പിന്നത്തേക്കു മാറ്റിവയ്‌ക്കുന്നത്‌. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യാതിരിക്കാന്‍ ഇതിടയാക്കും. ജോലിയിലെ ഉൽപാദനക്ഷമത കുറയാനും സമ്മര്‍ദം കൂട്ടാനും ഈ കാലതാമസം കാരണമാകും. വ്യക്തിഗത വളര്‍ച്ചയ്‌ക്കും കരിയറിലെ വിജയത്തിനും ഈ ദുശ്ശീലത്തെ അതിജീവിക്കേണ്ടത്‌ അത്യാവശ്യമാണ്‌. കാര്യങ്ങളെ പിന്നത്തേക്കു മാറ്റിവയ്‌ക്കുന്ന സ്വഭാവത്തെ മറികടക്കാന്‍ അഞ്ചു വഴികള്‍ സഹായിക്കും. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    Procrastination is a bad habit that negatively affects us not only in our personal lives but also in our workplaces. It leads to neglecting tasks that need to be done. This delay reduces productivity at work and increases stress. Overcoming this habit is crucial for personal growth and career success. Learn five techniques can help overcome procrastination. The podcast is presented by Sam David.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • ഇൻകം ഫ്രം ടാക്സ് – Union Budget 2025 | Indian Economy | Tax
    Feb 13 2025

    വാർഷിക വരുമാനം 12 ലക്ഷം വരെയുള്ളവർക്ക് ആദായനികുതില്ലെന്ന വമ്പൻ പ്രഖ്യാപനവുമായി ഫെബ്രുവരി ഒന്നിനു കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചു. സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട് വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽനിന്നുള്ള പ്രധാന ചോദ്യങ്ങളും അനുബന്ധവിവരങ്ങളും പിഎസ്‌സി പരീക്ഷകളിൽ ചോദിക്കാറുണ്ട്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    The central budget, presented in parliament on February 1st, made the big announcement that those with an annual income up to 12 lakhs will not have to pay income tax. Important questions and related information from various class textbooks related to economics are often asked in PSC exams. The podcast is presented by Sam David.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • പൊതുസ്ഥലത്തെ പുകവലി - COPTA 2003 | Quit Smoking
    Feb 6 2025

    ഇന്ത്യയിൽ, സിഗരറ്റിന്റെയും മറ്റു പുകയില ഉൽപന്നങ്ങളുടെയും ഉൽപാദനം, വിപണനം, വിതരണം എന്നിവയുടെ വാണിജ്യ നിയന്ത്രണത്തിനും പരസ്യം നിരോധിക്കുന്നതിനും വേണ്ടി 2003 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് കോട്പ 2003 (COTPA 2003) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദ് സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്റ്റ്സ് ആക്ട് 2003. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    The Cigarettes and Other Tobacco Products Act, 2003 (COTPA 2003), was passed by the Indian Parliament in 2003 to regulate the commercial production, marketing, and distribution of cigarettes and other tobacco products in India and to ban their advertisement. Learn more about the Act from the podcast presented by Sam David.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    8 min
  • പ്രധാനപ്പെട്ട 5 വിപ്ലവങ്ങൾ | Important Revolutions
    Jan 30 2025

    സമൂലമായ മാറ്റം, പെട്ടെന്നുള്ള മാറ്റം എന്നൊക്കെ വിപ്ലവത്തിന് അർഥങ്ങളുണ്ട്. സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കപ്പെടുന്ന, നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റി പുതിയ ഒന്നിനെ സ്ഥാപിക്കാനുള്ള സമരങ്ങളെ പൊതുവേ വിപ്ലവങ്ങൾ എന്ന് വിളിക്കാം. ധാരാളം വിപ്ലവങ്ങൾ ലോകത്തെമ്പാടുമായി നടന്നിട്ടുണ്ടെങ്കിലും അവയിൽ പ്രധാനപ്പെട്ട 5 എണ്ണം അടുത്തറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    Revolution means a radical or sudden change. Generally, revolutions are called struggles to overthrow a political system that denies freedom and rights and establish a new one. Many revolutions have taken place around the world, but let's get to know five important ones — the podcast presented by Sam David.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    4 min
  • ‘ആഘോഷമില്ലാതെ’ 5 കൊല്ലം - Republic Day Celebrations | GK Series | Podcast
    Jan 23 2025

    നമ്മുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പ്രത്യേകതകൾ അടുത്തറിയാം. എൽഡിസി ഉൾപ്പെടെ സുപ്രധാന പരീക്ഷകളിലെ ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് ഈ വിവരങ്ങൾ. പൊതുവിജ്ഞാനം പിന്തുടരുന്നവർക്കും
    ഏറെ ഉപയോഗപ്രദം. പോഡ് കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Let's learn about the special features of our Republic Day celebrations. This information also answers many questions in important exams including the LDC. It is also very useful for those who follow general knowledge. Podcast presented by Sam David.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • ഭരണഘടന തരും മാർക്ക് | Indian Costitution | PSC Tips
    Jan 16 2025

    പിഎസ്‌സി പരീക്ഷകളിൽ ഭരണഘടനയിൽ നിന്ന് ആവർത്തിച്ചു വരാറുള്ള ചില ചോദ്യങ്ങൾ കേട്ടു പഠിക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    Questions related to the financial sector are a crucial part in PSC exams. Let's get familiar with the goals of the five-year plans. Podcast presented by Sam David.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    5 min
  • പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ ‌| PSC Exam Tips | Five Year Plan
    Jan 10 2025

    സാമ്പത്തികമേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷകളിൽ നിർണായകമാണ്. പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ അടുത്തറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Questions related to the financial sector are a crucial part in PSC exams. Let's get familiar with the goals of the five-year plans. Podcast presented by Sam David.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    3 min
  • ലോകം കണക്റ്റഡ് | PSC Tips | Exam Tips | Education Podcast
    Jan 2 2025

    ലോക ജനത ദിവസവും ശരാശരി ആറര മണിക്കൂർ ഇന്റർനെറ്റിൽ ചെലവിടുന്നു. ഈ സമയത്തിൽ ഭൂരിഭാഗവും മൊബൈലിലെ ഇന്റർനെറ്റ് ഉപയോഗമാണ്. അതിൽ തന്നെ സമൂഹമാധ്യമ ഉപയോഗത്തിനാണു ജനം സമയം ചെലവഴിക്കുന്നതും. ദിവസവും ലോകത്ത് 10 ലക്ഷം പുതിയ ഇന്റർനെറ്റ് ഉപയോക്താക്കൾ ഉണ്ടാകുന്നുവെന്നാണു കണക്ക്. ചില ഇന്റർനെറ്റ് വിശേഷങ്ങൾ അറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    People worldwide spend an average of six and a half hours on the internet daily. Most of this time is spent browsing the internet on mobile phones. A significant portion of that mobile internet usage is dedicated to social media. Statistics show that there are 1 million new internet users globally every day. Learn some facts on the internet: A podcast presented by Sam David.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min