• ലോകം കണക്റ്റഡ് | PSC Tips | Exam Tips | Education Podcast

  • Jan 2 2025
  • Durée: 7 min
  • Podcast

ലോകം കണക്റ്റഡ് | PSC Tips | Exam Tips | Education Podcast

  • Résumé

  • ലോക ജനത ദിവസവും ശരാശരി ആറര മണിക്കൂർ ഇന്റർനെറ്റിൽ ചെലവിടുന്നു. ഈ സമയത്തിൽ ഭൂരിഭാഗവും മൊബൈലിലെ ഇന്റർനെറ്റ് ഉപയോഗമാണ്. അതിൽ തന്നെ സമൂഹമാധ്യമ ഉപയോഗത്തിനാണു ജനം സമയം ചെലവഴിക്കുന്നതും. ദിവസവും ലോകത്ത് 10 ലക്ഷം പുതിയ ഇന്റർനെറ്റ് ഉപയോക്താക്കൾ ഉണ്ടാകുന്നുവെന്നാണു കണക്ക്. ചില ഇന്റർനെറ്റ് വിശേഷങ്ങൾ അറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    People worldwide spend an average of six and a half hours on the internet daily. Most of this time is spent browsing the internet on mobile phones. A significant portion of that mobile internet usage is dedicated to social media. Statistics show that there are 1 million new internet users globally every day. Learn some facts on the internet: A podcast presented by Sam David.

    See omnystudio.com/listener for privacy information.

    Voir plus Voir moins

Ce que les auditeurs disent de ലോകം കണക്റ്റഡ് | PSC Tips | Exam Tips | Education Podcast

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.