• ഖുർആനിൽ പറഞ്ഞ അലഖക്ക് ഭ്രൂണം എന്ന് അർത്ഥമുണ്ടോ ? Quran Series | Question-24 | MM Akbar

  • Sep 30 2023
  • Durée: 12 min
  • Podcast

ഖുർആനിൽ പറഞ്ഞ അലഖക്ക് ഭ്രൂണം എന്ന് അർത്ഥമുണ്ടോ ? Quran Series | Question-24 | MM Akbar

  • Résumé

  • Question:❓ഖുർആനിൽ അലഖയിൽ നിന്നാണ് മനുഷ്യനുണ്ടായത് എന്ന വചനത്തെ ചില വ്യാഖ്യാന ഫാക്ടറികൾ ഭ്രൂണത്തെ ക്കുറിച്ചാണ് അലഖ  എന്ന പറഞ്ഞത് എന്ന് ദുർവ്യാഖ്യാനിക്കാറുണ്ട്. ഭൂലോകത്തെ ഏതെങ്കിലും ഒരു ഡിക്ഷനറിയിൽ അലാഖയെന്ന അറബി പദത്തിന് ഭ്രൂണം എന്ന അർഥം പറഞ്ഞതായി കാണിച്ച് തരാൻ കഴിയുമോ? ഇല്ലെങ്കിൽ ഈ കഞ്ഞി വ്യാഖ്യാനം നടത്തി ഖുർആനിനെ വെളുപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ചുകൂടെ ?  -സുബൈർ മലപ്പുറം  Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Alaqa #Embryology

    Voir plus Voir moins

Ce que les auditeurs disent de ഖുർആനിൽ പറഞ്ഞ അലഖക്ക് ഭ്രൂണം എന്ന് അർത്ഥമുണ്ടോ ? Quran Series | Question-24 | MM Akbar

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.