• ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by MM Akbar

  • Auteur(s): MM Akbar
  • Podcast

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by MM Akbar

Auteur(s): MM Akbar
  • Résumé

  • Reply to Qur'an Criticism | Quran is invincible ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്രസ്തുത ആരോപണത്തിന്റെ മുനയൊടിക്കുന്ന Series. ഖുര്‍ആന്റെ സംരക്ഷണത്തിനെതിരെ ഇന്നോളം ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി. അവതരണത്തിലും ക്രോഡീകരണത്തിലും സംരക്ഷണത്തിലുമെല്ലാം തന്നെ ദൈവിക ഇടപെടലുകള്‍ അനുഭ വവേദ്യമാക്കുന്ന ഖുര്‍ആന്‍ ജ്ഞാനാന്വേഷികളെ അത്ഭുതപ്പെടുത്തുമെന്നതിന് ഈ Series സാക്ഷി.
    MM Akbar
    Voir plus Voir moins
Épisodes
  • ഇബ്നു മസ്ഊദിന്റെ(റ) മുസ്ഹഫിൽ ചില സൂറത്തുകൾ ഇല്ലേ? | Quran Series | Question-31 | MM Akbar
    Jun 26 2024

    Topic :: ❓ പ്രമുഖ ഖുർആൻ പണ്ഡിതനും നബിയുടെ അനുചരണുമായിരുന്ന ഇബ്നു മസ്ഊദിന്റെ മുസ്ഹഫിൽ സൂറത്തുകളുടെ എണ്ണം പോലും വ്യത്യസ്തമായിരുന്നുവെന്നത് ശരിയാണോ? ഇതിനർത്ഥം സ്വഹാബിമാർക്ക് പോലും ഖുർആനിന്റെ വിഷയത്തിൽ ഏകാഭിപ്രായമുണ്ടായിരുന്നില്ലെന്നല്ലേ. ഇബ്നു മസൂദിന്റെ മുസ്ഹഫിൽ നിന്ന് പല സൂറത്തുകളും നീക്കം ചെയ്തതെറ്റുണ്ടെന്ന് സുവിശേഷകന്മാർ പറയുന്നത് കേട്ടു. ഈയടുത്ത് ഒരു യുക്തിവാദി പ്രാസംഗികനും അങ്ങനെ പ്രസംഗിക്കുന്നത് കേട്ടു.. . ഇതിന്റെ യാഥാർഥ്യമെന്താണ്? - മുഹമ്മദ് അജ്മൽ, വൈലത്തൂർ

    Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Moon

    Voir plus Voir moins
    6 min
  • ചന്ദ്രനെപ്പറ്റി ഖുർആൻ അബദ്ധം പറഞ്ഞുവോ? | Quran Series | Question-30 | MM Akbar
    May 21 2024

    Topic :: ❓ മുഹമ്മദ് ആറ്റിങ്ങൽ - സൂറത്ത് യാസീനിൽ പറയുന്നു; അങ്ങനെ ആ ചന്ദ്രൻ പഴകിയ ഈത്തപ്പന മാറ്റലിനെപ്പോലെ ആയിത്തിത്തീർന്നു. യഥാർത്ഥത്തിൽ ചന്ദ്രൻ ഇങ്ങനെ ആകുന്നില്ലല്ലോ. നമ്മുടെ ദൃഷ്ടിയിൽ മാത്രമല്ലേ അങ്ങനെ ആകുന്നുള്ളൂ. പിന്നെയെന്തിനാണ് പരിശുദ്ധ ഖുർആൻ ഇങ്ങനെയൊരു പദപ്രയോഗം നടത്തിയത്? ഒരു യുക്തിവാദിയുടെ ചോദ്യമാണിത്. Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Moon

    Voir plus Voir moins
    3 min
  • സ്ത്രീകളുടെ സ്വത്തവകാശം ഖുർആൻ വിവേചനം കാണിച്ചുവോ? | Quran Series | Question-29 | MM Akbar
    May 16 2024

    Topic :: ❓ സ്ത്രീയെ അവകാശങ്ങളൊന്നുമില്ലാത്ത കേവലം ഒരു ലൈംഗികോപകരണമായി കാണുന്ന ഗ്രന്ഥമല്ലേ ഖുർആൻ. അവൾക്ക് സ്വത്തവകാശം പോലും പകുതി മാത്രമേയുള്ളൂ. അങ്ങനെ പല അവകാശങ്ങളും അവൾക്കില്ല. ദൈവമാണ് ഈ വിലക്കുകളെല്ലാം ഉണ്ടാക്കിയത് എന്ന് കരുതാമോ? ഏതോ ആണുങ്ങൾ സ്ത്രീകളെ അടിമപ്പെടുത്തുന്നതിനായി എഴുതിയുണ്ടാക്കിയതല്ലേ ഖുർആൻ.? - ശോഭരവീന്ദ്രൻ ചങ്ങരംകുളം Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism Slavery

    Voir plus Voir moins
    16 min

Ce que les auditeurs disent de ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by MM Akbar

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.