• ബിജെപി മോഹിച്ച പ്രതിപക്ഷം | Why INDIA alliance Silent | Opposition

  • Jan 22 2025
  • Durée: 6 min
  • Podcast

ബിജെപി മോഹിച്ച പ്രതിപക്ഷം | Why INDIA alliance Silent | Opposition

  • Résumé

  • രാജ്യത്തെ സമ്പദ്‌വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സർക്കാരിന്റെ പിടിയിൽ നിൽക്കുന്നില്ല. എങ്കിലും, സർക്കാരിന് ആശങ്കയില്ല; കാരണം പ്രതിപക്ഷത്തിന്റെ ‘ അസാന്നിധ്യം’ തന്നെ. എൻഡിഎയുടെ ഭാഗമല്ലാത്തവരെയെല്ലാം ചേർത്തു പ്രതിപക്ഷം എന്നു പറയാമെങ്കിൽ ശരിയാണ്, രാജ്യത്തു പ്രതിപക്ഷമുണ്ട്. ലോക്സഭയിൽ അവർക്കു സർക്കാരിനോ‌‌ടടുത്ത് അംഗബലവുമുണ്ട്. എന്നാൽ അവരിലെ പ്രധാന ബ്ലോക്കായ ഇന്ത്യാസഖ്യത്തിനു എന്താണ് സംഭവിക്കുന്നത്? ഇന്ത്യാസഖ്യം ഇല്ലാതാകുന്നതിന്റെ സൂചനകളാണോ ഈ അസാന്നിധ്യം? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്‍’ പോഡ്‌കാസ്റ്റിൽ.

    The country's economy and its related problems are not under the government's control. However, the government is not worried; because of the opposition's 'absence'. If one can call everyone not part of the NDA the opposition, then yes, there is an opposition in the country. In the Lok Sabha, they have a strength almost equal to the government. But what is happening to the main bloc among them, the INDIA alliance? Is this absence indicative of the INDIA alliance's demise? Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins

Ce que les auditeurs disent de ബിജെപി മോഹിച്ച പ്രതിപക്ഷം | Why INDIA alliance Silent | Opposition

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.