Page de couverture de Manorama INDIA FILE

Manorama INDIA FILE

Manorama INDIA FILE

Auteur(s): Manorama Online
Écouter gratuitement

À propos de cet audio

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html2026 Manorama Online
Épisodes
  • പഞ്ചാബ് പാടത്ത് വിളയുന്നത് | India file Podcast | Manorama Online Podcast
    Apr 29 2026

    2027 ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബിൽ സിഖ് മത കാർഡ് ഇറക്കി കളി തുടങ്ങിയിരിക്കുകയാണ് ഭരണകക്ഷിയായ എഎപി. അതിനെ ബിജെപിയും മറ്റു കക്ഷികളും എങ്ങനെ മറികടക്കും? ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിശദമാക്കുന്നു.

    Punjab Blasphemy Law Politics shapes the electoral narrative as AAP leverages religious sentiment to consolidate Sikh votes ahead of the 2027 elections. The opposition faces the challenge of countering this strategy while balancing constitutional concerns and political relevance- Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' Podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • ലംഘിച്ചുണ്ടാക്കുന്ന കീഴ്വഴക്കം | India file Podcast | Manorama Online Podcast
    Apr 21 2026

    ഹരിവംശ് നാരായൺ സിങ്ങിനെ നോമിനേറ്റ് ചെയ്ത് രാജ്യസഭയിൽ എത്തിച്ച് അതിന്റെ ഉപാധ്യക്ഷനാക്കിയിരിക്കുകയാണ് ബിജെപി. രണ്ടു തവണ ജെഡിയു ടിക്കറ്റിൽ രാജ്യസഭയിൽ എത്തിയ വ്യക്തിയാണ് ഹരിവംശ്. അദ്ദേഹത്തെ ഏറ്റെടുത്ത് നോമിനേറ്റ് ചെയ്ത് ഉപാധ്യക്ഷനാക്കുന്നതിനു പിന്നിലെ രാഷ്ട്രീയക്കളി എന്താകും? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.

    The BJP has nominated Harivansh Narayan Singh and brought him to the Rajya Sabha, making him its Deputy Chairman. Harivansh is a person who has reached the Rajya Sabha twice on a JDU ticket. What could be the political game behind taking him in, nominating him, and making him the Deputy Chairman? Listen to India File podcast.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min
  • സഹകരണസംഘത്തിന്റെ സഹായ പദ്ധതി
    Apr 15 2026

    എസ്ഐആർ സംബന്ധിച്ച് പ്രതിപക്ഷത്തിനുള്ള ആശങ്കകൾ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ അവഗണിക്കുന്നു. വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെടുന്നവരുടെ ഭാവിയെന്താകും? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് അവതരിപ്പിക്കുന്ന ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.

    In this episode of India File, Jomy Thomas examines the growing concerns surrounding the SIR process and its potential impact on electoral integrity. As opposition parties raise alarm over voter exclusions, the discussion delves into the implications for democracy and the uncertain future faced by those removed from voter rolls. A sharp and insightful analysis from the national capital.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
Pas encore de commentaire