Épisodes

  • ഗർഭിണിയെ കുത്തിക്കൊന്ന അധ്യാപിക | Karimpuzha Murder Case | Kerala Crime Story
    Feb 22 2025

    കേൾക്കാം ക്രൈം ബീറ്റ് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ്, വിവരണം: സീന ആന്റണി

    The Karimpuzha Murder Case of 1950 is a significant chapter in Kerala’s crime history. This shocking case involved two female teachers who brutally stabbed a pregnant woman to death. The main culprit, a school teacher, was sentenced to death, as the court considered it a rarest of the rare case. The murder was driven by a failed love affair, adding to its tragic intensity. As we continue to witness similar crimes today, revisiting this case offers a compelling perspective. Tune in to the Crime Beat podcast for the full story of the Karimpuzha Murder Case.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    8 min
  • കൂട്ടിയിട്ട മുടിയും കുരിശും, ദുരൂഹമായി പ്രജിൻ | Vellarada Murder Case | Kerala Crime
    Feb 15 2025

    Sushama Kumari, the mother of the accused in the Vellarada Jose murder case, revealed that her son, Prajin, was a troublemaker at home. Prajin (28) hacked his father, Jose, to death on February 5. In an exclusive interview with Manorama Online Crime Beat Podcast, she recalls the fateful day and opens up about Prajin's mysterious behavior. Script and Narration: Seena Antony.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    16 min
  • ഷെറിന് ജയിലിൽ സർവ സ്വാതന്ത്ര്യം | Shocking Allegations | Karanavar Murder Case
    Feb 8 2025

    കേരളത്തിൽ ഏറ്റവും അധികം കാലം പരോൾ അനുവദിക്കപ്പെട്ട പ്രതി... ജയിലിൽ ആയിരുന്നപ്പോഴും വാർത്തകളിൽ താരമായ പ്രതി. ഈ വിശേഷണങ്ങളെല്ലാം ചാർത്തപ്പെടുന്നത് ഒറ്റ ഒരാളിലേക്കാണ്. ഭാസ്കര കാരണവർ വധക്കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷെറിൻ. ജയിലിലെ നല്ലനടപ്പു പരിഗണിച്ച് ഷെറിന് ശിക്ഷയിളവ് അനുവദിച്ച് വിട്ടയയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനം വീണ്ടും ഷെറിനെ വാർത്താതലക്കെട്ടുകളിൽ എത്തിച്ചിരിക്കുകയാണ്. ശിക്ഷയിളവിന് യോഗ്യതയുള്ള നിരവധി പേർ ഉണ്ടെന്നിരിക്കെ ഇത്ര തിടുക്കപ്പെട്ട് ഷെറിന് മോചനം അനുവദിക്കാനുള്ള കാരണമെന്താണ്? ഈ ചോദ്യം ചർച്ചയാകുന്നതിന് ഇടയിൽ ഷെറിനെതിരെ വലിയൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഷെറിന്റെ സഹതടവുകാരി സുനിത. കേൾക്കാം ക്രൈം ബീറ്റ് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ്, വിവരണം: സീന ആന്റണി

    As Sherin prepares for release after 14 years of imprisonment, shocking allegations emerge from fellow inmate Sunita. Claims of VIP treatment, special privileges, and possible corruption within the jail system raise serious questions. Was Sherin granted undue favors? Did prison authorities turn a blind eye? Crime Beat delves into the latest controversy surrounding the Karnavar Murder Case, exposing the hidden truths behind bars. Stay tuned.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • ഷെറിനെ വിട്ടൊഴിയാതെ വിവാദങ്ങൾ | കാരണവർ വധക്കേസ് | Kerala Crime | Crime Podcast
    Feb 1 2025

    കാരണവർ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഷെറിനെ ശിക്ഷ ഇളവു ചെയ്തു വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ജയിലിലെ നല്ലനടപ്പുകൊണ്ടാണ് ശിക്ഷയിളവിനു പരിഗണിച്ചതെന്ന് കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതിയംഗം വ്യക്തമാക്കി. പുറത്തുവിട്ടാൽ പ്രശ്നമുണ്ടാകില്ലെന്ന് പൊലീസും പറയുന്നു. പക്ഷേ, വിവാദങ്ങൾ ഷെറിനെ വിട്ടൊഴിയുന്നില്ല. എന്താണ് ഭാസ്കര കാരണവർ വധക്കേസിൽ സംഭവിച്ചത്? ആരാണ് ഷെറിൻ? ജയിലിൽ കഴിയുമ്പോഴും എന്തുകൊണ്ട് ഷെറിൻ വാർത്തകളിൽ നിറഞ്ഞു? ഇക്കാര്യങ്ങളാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. Script and Narration: സീന ആന്റണി.

    The Kerala cabinet’s decision to grant remission and release Sherin, convicted in the Bhaskara Karanavar murder case, has sparked debates. Authorities justified the decision based on her good conduct in jail, with police assuring there would be no issues post-release. However, Sherin has been surrounded by controversies since her involvement in the case, remaining a media focus during the investigation, trial, and imprisonment. The murder of Bhaskara Karanavar, a Malayali-American, remains a significant case in Kerala’s crime history. Today’s Crime Beat podcast delves into Sherin’s story and the controversies surrounding her release.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    14 min
  • കേരളത്തിൽ ആദ്യമായി ഒരു സ്ത്രീയെ വധശിക്ഷയ്ക്ക് വിധിച്ച കേസ് | Kerala Crime | Death Penalty
    Jan 25 2025

    The 2005 movie Nerariyan CBI featured a crucial photograph that helped solve a murder case, similar to the real-life Vidhukumaran Thampi Murder Case. In this case, Binithakumari was convicted of murdering her husband with the help of her lover. It was the first case in Kerala where a woman received a death sentence. During the trial, a key photograph, hidden and preserved, was developed from a camera and used as critical evidence to prove the truth in court. This rare case is discussed in today’s Crime Beat podcast, hosted by Seen Antony.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    11 min
  • ഒരു ദിവസം, രണ്ടു വിധികൾ ചർച്ചകൾ മുറുകുമ്പോൾ | Death Sentence | Greeshma | Sharon Raj Murder
    Jan 21 2025

    തിങ്കളാഴ്ച പ്രഖ്യാപിച്ച ഷാരോൺ രാജ് വധക്കേസിലെയും കൊൽക്കത്ത ബലാത്സംഗക്കേസിലെയും വിധികൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് വ്യാപകമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈ പ്രത്യേക ക്രൈം ബീറ്റ് പോഡ്‌കാസ്റ്റിൽ കേൾക്കൂ. ഈ സംവാദങ്ങളുടെ സാരാംശം പരിശോധിക്കുന്നവർ; സീന ആന്റണി, ലക്ഷ്മി പാർവതി.

    The verdicts in the Sharon Raj murder case and the Kolkata rape case, announced on Monday, have sparked widespread discussions about the country's judiciary system. In this special Crime Beat podcast, we delve into the essence of these ongoing debates. Podcasters - Seena Antony and Lakshmi Parvathy

    See omnystudio.com/listener for privacy information.

    Voir plus Voir moins
    14 min
  • കാമുകി ചതിച്ചു, പക്ഷേ, ഷാരോണിന് നീതിക്കായി അവർ പോരാടി | Sharon Raj Murder Case | Kerala Crime | Greeshma Case
    Jan 18 2025

    As the Neyyattinkara Additional Sessions Court pronounced the verdict in the sensational Sharon murder case, the first accused, Greeshma, stood expressionless in the courtroom. Even when the police arrived to escort her to prison, there was no change in her demeanor. Neither during the collection of evidence nor during the trial was there ever a trace of guilt visible on her face. In today’s Crime Beat, we delve into the Sharon Raj murder case and the crucial witness statements that proved Greeshma guilty in court. Narrator: Seena Antony

    ഏറെ കോളിളക്കം സൃഷ്ടിച്ച ഷാരോൺ വധക്കേസിന്റെ വിധി നെയ്യാറ്റിൻകര അഡിഷനൽ സെഷൻസ് കോടതി പ്രഖ്യാപിക്കുമ്പോൾ കോടതി മുറിയിൽ നിർവികാരയായി നിൽക്കുകയായിരുന്നു ഒന്നാം പ്രതി ഗ്രീഷ്മ. ജയിലിലേക്ക് പോകാൻ പൊലീസുകാർ വന്നു വിളിച്ചപ്പോഴും യാതൊരു ഭാവഭേദവും മുഖത്തുണ്ടായില്ല. തെളിവെടുപ്പിന് പോയപ്പോഴും കേസിന്റെ വിചാരണയ്ക്കിടയിലും ഒരിക്കൽ പോലും ആ മുഖത്ത് കുറ്റബോധത്തിന്റെ ഒരു നിഴൽ പോലും കാണാൻ കഴിഞ്ഞിരുന്നില്ല. കേരളം അതുവര കേൾക്കാത്ത തരത്തിലുള്ള കൊലപാതകം! അതും വെറും 22 വയസ്സിൽ! അതാണ് ഷാരോൺ രാജ് വധക്കേസിനെ ഇത്രയേറെ ചർച്ചാകേന്ദ്രമാക്കിയത്. മലയാളികളുടെ നിത്യവർത്തമാനത്തിൽ വരെ നിറഞ്ഞ ആ കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈം ബീറ്റിൽ.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    17 min
  • ഞാൻ കുളിപ്പിച്ചു കിടത്തിയ കുഞ്ഞുമക്കളെയാ സാറെ അവൻ കൊന്നത് | Anchal Murder Case | Kerala Crime
    Jan 11 2025

    This week on Crimebeat, we explore the chilling Anchal Murder case, where two former army men were arrested for the gruesome murder of a 25-year-old woman and her 17-day-old twin babies. After evading justice for 18 years, they were finally captured in Pondicherry through a joint effort by the Kerala Police and the CBI. At the heart of this case is Shanthamma, a determined mother and grandmother who lost her loved ones but continues to fight for justice, seeking the harshest punishment for the culprits. Don’t miss the full story on Crimebeat.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    11 min