Keraleeyam

Auteur(s): Manorama Online
  • Résumé

  • ആരോപണ–പ്രത്യാരോപണങ്ങളും അടിയൊഴുക്കുകളും കാലുവാരലുകളും കാലുമാറ്റങ്ങളും ഗ്രൂപ്പിസവും തിരഞ്ഞെടുപ്പുകളുമെല്ലാമായി സംഭവബഹുലമാണ് കേരള രാഷ്ട്രീയം. കേരള രാഷ്ട്രീയത്തിൽ സംഭവിക്കുന്ന നിർണായക മാറ്റങ്ങളുടെ വിശദമായ വിശകലനം ഉറപ്പാക്കുകയാണ് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ സ്‌പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ ‘കേരളീയം’ പോഡ്‌കാസ്റ്റിലൂടെ... Kerala politics is a game of thrones full of twists, turns and happenings. Malayala Manorama Thuruvananthapuram Bureau Special Correspondent, Sujith Nair analyses swift changes of Kerala politics in his new podcast, 'Keraleeyam' For more - https://specials.manoramaonline.com/News/2023/podcast/index.html
    2024 Manorama Online
    Voir plus Voir moins
Épisodes
  • നിയമസഭയിലെ അന്യായങ്ങൾ
    Mar 22 2023

    തിരക്കിട്ട് അവസാനിച്ച ബജറ്റ് സമ്മേളനത്തിലെ നാടകീയമായ സംഘർഷങ്ങൾ... കൂടുതല്‍ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...

    See omnystudio.com/listener for privacy information.

    Voir plus Voir moins
    14 min
  • പ്ലീനറിക്കു ശേഷമുള്ള പുകിൽ
    Mar 1 2023

    റായ്പുരിൽ നടന്ന കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിനു ശേഷം കേരളത്തിലെ പാർട്ടിയിൽ സംഭവിക്കുന്നതെന്ത്?

    കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • പ്ളീനറി സമ്മേളനത്തിലെ ‘കേരളം’
    Feb 20 2023

    24ന് റായ്പുരിൽ ആരംഭിക്കുന്ന പ്ലീനറി സമ്മേളനത്തിൽ എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും പ്രവർത്തകസമിതിയിൽ നിന്ന് ഒഴിയാനാണു സാധ്യത. പകരം ആരെന്നതാണു ചർച്ച. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി കെപിസിസി പ്രസിഡന്റിനെ ഔദ്യോഗികമായി എഐസിസി പ്രഖ്യാപിക്കുന്നതും പ്ലീനറിക്കു ശേഷമേ ഉണ്ടാകാൻ ഇടയുള്ളൂ. കൂടുതല്‍ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...

    See omnystudio.com/listener for privacy information.

    Voir plus Voir moins
    13 min

Ce que les auditeurs disent de Keraleeyam

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.