Épisodes

  • നിയമസഭയിലെ അന്യായങ്ങൾ
    Mar 22 2023

    തിരക്കിട്ട് അവസാനിച്ച ബജറ്റ് സമ്മേളനത്തിലെ നാടകീയമായ സംഘർഷങ്ങൾ... കൂടുതല്‍ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...

    See omnystudio.com/listener for privacy information.

    Voir plus Voir moins
    14 min
  • പ്ലീനറിക്കു ശേഷമുള്ള പുകിൽ
    Mar 1 2023

    റായ്പുരിൽ നടന്ന കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിനു ശേഷം കേരളത്തിലെ പാർട്ടിയിൽ സംഭവിക്കുന്നതെന്ത്?

    കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • പ്ളീനറി സമ്മേളനത്തിലെ ‘കേരളം’
    Feb 20 2023

    24ന് റായ്പുരിൽ ആരംഭിക്കുന്ന പ്ലീനറി സമ്മേളനത്തിൽ എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും പ്രവർത്തകസമിതിയിൽ നിന്ന് ഒഴിയാനാണു സാധ്യത. പകരം ആരെന്നതാണു ചർച്ച. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി കെപിസിസി പ്രസിഡന്റിനെ ഔദ്യോഗികമായി എഐസിസി പ്രഖ്യാപിക്കുന്നതും പ്ലീനറിക്കു ശേഷമേ ഉണ്ടാകാൻ ഇടയുള്ളൂ. കൂടുതല്‍ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ...

    See omnystudio.com/listener for privacy information.

    Voir plus Voir moins
    13 min
  • സിപിഎം - സിപിഐ തർക്ക വിഷയങ്ങൾ
    Feb 9 2023

    ഒന്നിലധികം വിഷയങ്ങളിൽ സർക്കാരും സിപിഎമ്മും കൊച്ചാക്കാൻ നോക്കുന്നുവെന്ന നീരസത്തിൽ സിപിഐ. മതിയായ ചർച്ച പലതിലും നടക്കുന്നില്ലെന്ന രോഷവും പാർട്ടി നേതൃത്വത്തിനുണ്ട്. എന്നാൽ, അതേ നാണയത്തിൽ പ്രതികരിക്കണോ വേണ്ടയോ എന്നതിൽ സിപിഐയിൽ തന്നെയുള്ള ഭിന്നതയും പുറത്തുവരുന്നു. നിരീക്ഷിക്കുന്നത് സുജിത് നായർ. കേൾക്കാം മനോരമ പോഡ്‌കാസ്‌റ്റ്

    See omnystudio.com/listener for privacy information.

    Voir plus Voir moins
    12 min
  • ലോകസഭാ ഒരുക്കങ്ങളുടെ കേളികൊട്ട്
    Jan 18 2023

    2024ൽ നടക്കാനിരിക്കുന്ന കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നു. കേൾക്കാം. നിരീക്ഷിക്കുന്നത് സുജിത് നായർ...

    See omnystudio.com/listener for privacy information.

    Voir plus Voir moins
    12 min
  • ലീഗിനും സിപിഎമ്മിനും ഇടയിൽ എന്ത്?
    Jan 12 2023

    ഉയർന്നു വരുന്ന ഓരോ രാഷ്ട്രീയ വിഷയങ്ങളിലും എം.വി.ഗോവിന്ദൻ എന്തു പറയുന്നുവെന്ന് ഇന്നു കേരള രാഷ്ട്രീയം കൂടുതൽ കൂടുതലായി ശ്രദ്ധിക്കുകയാണ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിപദമേറ്റു ചുരുങ്ങിയ കാലയളവിൽ തന്നെ അദ്ദേഹം പാർട്ടിയിൽ പിടിമുറുക്കിയിരിക്കുന്നു. അടിമുടി പാർട്ടിയാണ് പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ എം.വി.ഗോവിന്ദൻ എന്നു വിശേഷിപ്പിക്കുന്നവരുണ്ട്. സംഘടനാപരമായ വ്യതിയാനങ്ങളോടോ ജീർണതകളോടോ പൊറുക്കാത്ത സംസ്ഥാന സെക്രട്ടറി എന്ന വിശേഷണം ആർജിച്ച അതേ എം.വി.ഗോവിന്ദൻ തന്നെയാണ് മുസ്‌ലിം ലീഗിനോടുള്ള സിപിഎമ്മിന്റെ പുതിയ മമത പ്രഖ്യാപിച്ച് കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചത്.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    12 min
  • ശശി തരൂരിന്റെ ലക്ഷ്യം എന്താണ്?
    Dec 7 2022

    എന്താണ് ശശി തരൂരിന്റെ ലക്ഷ്യം ? എന്തുകൊണ്ടാണ് കോൺഗ്രസിലെ ഒരു വിഭാഗം തരൂരിന്റെ കേരളപര്യടനത്തിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ? കേൾക്കാം. നിരീക്ഷിക്കുന്നത് സുജിത് നായർ

    See omnystudio.com/listener for privacy information.

    Voir plus Voir moins
    12 min
  • നിയമസഭയിലെ ഗവർണർ വിരുദ്ധ പോരാട്ടങ്ങൾ
    Nov 17 2022

    തീപ്പൊരി വീണെങ്കിലും തീയായി പടർന്നില്ല എന്ന പോലെയായി എൽഡിഎഫിന്റെ രാജ്ഭവൻ ഉപരോധം. സോളർ സമരവേളയിലെ സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ മുന്നൊരുക്ക പ്രതീതിയാണ് ഇടതു കേന്ദ്രങ്ങൾ നൽകിയതെങ്കിലും ആ ശൗര്യം കാണാനുണ്ടായില്ല. പിന്നെയെന്തുണ്ടായി , കേൾക്കാം. നിരീക്ഷിക്കുന്നത് സുജിത് നായർ

    See omnystudio.com/listener for privacy information.

    Voir plus Voir moins
    12 min