Résultats de "Velayudhan Panicksery" dans Toutes les catégories
-
-
Keralam 600 Kollam Munpu (Malayalam Edition)
- Auteur(s): Velayudhan Panicksery
- Narrateur(s): Jayakumar R
- Durée: 3 h et 59 min
- Version intégrale
-
Au global
-
Performance
-
Histoire
14-ാം നൂറ്റാണ്ടിന്റെ പൂര്വ്വാര്ദ്ധത്തില് കേരളം സന്ദര്ശിച്ച ലോകപ്രശസ്ത സഞ്ചാരി ഇബ്നു ബത്തൂത്തയുടെ 'രിഹ്ലത്ത് ' എന്ന സഞ്ചാരസാഹിത്യകൃതിയുടെ വിവര്ത്തനം. കേരള ചരിത്രത്തിന്റെ ഇരുളടഞ്ഞ കോണുകളിലേക്ക് വെളിച്ചം വിതറുന്ന ഈ കൃതി അറുന്നൂറു കൊല്ലം മുമ്പുള്ള കേരളീയരു ടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും മതപരവുമായ അവസ്ഥയെക്കുറിച്ച് അറിവു പകരുന്നു. ഇ്നു ബത്തൂത്ത കണ്ടതും കേട്ടതും അനുഭവിച്ചതും എല്ലാം സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുള്ള ഈ കൃതി ഒരു ചരിത്രഗ്രന്ഥ ത്തിന്റെ വിശ്വാസ്യത പുലര്ത്തിപ്പോരുന്നു.
-
Keralam 600 Kollam Munpu (Malayalam Edition)
- Narrateur(s): Jayakumar R
- Durée: 3 h et 59 min
- Date de publication: 2025-03-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
Prix courant: 8,09$ ou 1 crédit
Prix réduit: 8,09$ ou 1 crédit
-
-
-
Keralacharithram Thiruthikkuricha Mahasambavangal (Malayalam Edition)
- Auteur(s): Velayudhan Panicksery
- Narrateur(s): Edakochi Salimkumar
- Durée: 4 h et 56 min
- Version intégrale
-
Au global
-
Performance
-
Histoire
കേരളചരിത്രത്തെ ഇരുണ്ട കാലത്തു നിന്ന് പുതുവെളിച്ചത്തിലേക്ക് നയിച്ച മഹാ സംഭവങ്ങളെ പരിചയപ്പെടുത്തുന്നു. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിവേചനങ്ങളുടെയും കൂരിരുട്ടില്നിന്ന് നാടിനെ മാറ്റിമറിച്ച നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യ പ്പോരാട്ടങ്ങളുടെയും പ്രകാശനാളങ്ങളെ ലളിതമായും വസ്തുനിഷ്ഠമായും അവ തരിപ്പിക്കുന്നു.
-
Keralacharithram Thiruthikkuricha Mahasambavangal (Malayalam Edition)
- Narrateur(s): Edakochi Salimkumar
- Durée: 4 h et 56 min
- Date de publication: 2025-03-05
- Langue: Malayalam
Échec de l'ajout au panier.
Veuillez réessayer plus tardÉchec de l'ajout à la liste d'envies.
Veuillez réessayer plus tardÉchec de la suppression de la liste d’envies.
Veuillez réessayer plus tardÉchec du suivi du balado
Ne plus suivre le balado a échoué
Prix courant: 16,18$ ou 1 crédit
Prix réduit: 16,18$ ou 1 crédit
-