അയിന് ?! (Ayinu ?!)

Auteur(s): Lakshmi Parvathy
  • Résumé

  • ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ... ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being composed. This is Lakshmi Parvathy speaking From Manorama Online Host - Lakshmi Parvathy For more - https://specials.manoramaonline.com/News/2023/podcast/index.html
    2024 Manorama Online
    Voir plus Voir moins
activate_Holiday_promo_in_buybox_DT_T2
Épisodes
  • അമ്മയുടെ പൂന്തോട്ടത്തിൽ എന്തുണ്ട്?
    Oct 26 2024

    വിമനിസവും ആലിസ് വാക്കറുടെ പർപ്പിൾ പൂവുകളുടെ തോട്ടവും പറയുന്ന പക്ഷം ആരുടേതാണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    Whose side is Womanism and Alice Walker's Garden of Purple Flowers? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    8 min
  • റെഡ് ഫ്ലാഗ് / ഗ്രീൻ ഫ്ലാഗ്
    Oct 7 2024

    എന്താണ് നല്ലത്?
    എന്താണ് മോശം?

    സമൂഹത്തിലേക്ക് കണ്ണ് തുറന്നു നോക്കിയാലോ? കേൾക്കാം മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി

    See omnystudio.com/listener for privacy information.

    Voir plus Voir moins
    6 min
  • ഇവളെന്താ ഇങ്ങനെ?
    Jun 29 2024

    കുട്ടി, കുടുംബം, സഭ്യത തുടങ്ങിയ കാര്യങ്ങളിലാണ് സ്ത്രീയുടെ ജോലിയും ജീവിതവും ശരീരവുമെല്ലാം കാണുന്നവരുടെയും കേൾക്കുന്നവരുടെയും അഭിപ്രായങ്ങൾക്ക് വിധേയമാകാറുള്ളത്. ചരിത്രപരമായ കാരണങ്ങളാൽ അത്തരം അഭിപ്രായങ്ങളോട് സ്ത്രീകൾ, പ്രത്യേകിച്ച് ഗർഭിണികളായ സ്ത്രീകൾ പ്രതികരിക്കുന്നത് 'ചിലർ' ആശാസ്യമായി കാണാറുമില്ല. ഇന്നേക്ക് കാലം മാറി. സമൂഹത്തിന്റെ അഭിപ്രായങ്ങളിൽ ഗുണകരമായ നേരിയ മാറ്റങ്ങൾ വന്നുതുടങ്ങി. പിന്നെയും ഈ വിഷയം പൊതുയിടത്തിൽ സംസാരിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? കേൾക്കൂ മനോരമ ഓണലൈൻ പോഡ്‌കാസ്‌റ്റ് അയിന്. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    Women's work, life and body have been subject to the opinions of those who see and hear them in matters such as children, family and society. For historical reasons, women, especially pregnant women, do not find it desirable for 'some' to respond to such comments. Times have changed. A slight positive change in the opinion of the society began to take place. Why do we have to talk about this issue in public again? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Voir plus Voir moins
    7 min

Ce que les auditeurs disent de അയിന് ?! (Ayinu ?!)

Moyenne des évaluations de clients

Évaluations – Cliquez sur les onglets pour changer la source des évaluations.